പത്തനംതിട്ട പ്രസ്സ് ക്ലബ് ജംഗ്ഷനില്‍ വെളിച്ചവുമായി ആന്റോ ആന്റണി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട പ്രസ് ക്ലബ് ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. ആന്റോ ആന്റണി എംപിയുടെ 2021- 2022 വർഷത്തെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുമാണ് ലൈറ്റ് അനുവദിച്ചത്. പത്തനംതിട്ട നഗരത്തില്‍ നിന്നും കടമ്മിനിട്ടയ്ക്ക് പോകുന്ന റോഡിലെ പ്രധാന ജംഗ്ഷനാണ് ഇത്.  വളരെ നാളുകളായി നാട്ടുകാരുടെയും പ്രസ്സ് ക്ലബ് ഭാരവാഹികളുടെയും പ്രധാനമായ ആവശ്യമാണ് പത്തനംതിട്ട എം പി ആന്റോ ആന്റണി പൂർത്തികരിച്ച് നൽകിയതെന്ന് കോൺഗ്രസ് വാർഡ് പ്രസിഡന്റ് എസ് എം ഖാദിരി, ബ്ലോക്ക് പ്രസിഡന്റ് അബ്ദുൾകലാം ആസാദ്, ഐഎൻടിയുസി ജില്ലാ ജനറൽ സെക്രട്ടറി അജിത്ത് മണ്ണിൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹി എം എ സിദ്ധിഖ് എന്നിവർ പറഞ്ഞു.

പത്തനംതിട്ട മീഡിയായുടെ വാര്‍ത്താ ലിങ്കുകള്‍ Whatsapp ന്റെ പുതിയ ഫീച്ചര്‍ ആയ Announcement group ലൂടെയായിരിക്കും ലഭിക്കുക. Announcement group ല്‍ ഉള്ളവര്‍ക്ക് Admins ന്റെ നമ്പര്‍ മാത്രമേ കാണുവാന്‍ കഴിയു. നിലവില്‍ Whatsapp ഗ്രൂപ്പില്‍ ഉള്ളവര്‍ക്ക്  താഴെക്കാണുന്ന ലിങ്കിലൂടെ Announcement group ല്‍ ചേരാം. എന്തെങ്കിലും ബുദ്ധിമുട്ടുകളോ സംശയങ്ങളോ ഉണ്ടായാല്‍ ബന്ധപ്പെടുക –  94473 66263
https://chat.whatsapp.com/HXbJKS2YxdT9BfFibUQYmz
——————————–
വാര്‍ത്തകളുടെ ലിങ്കുകള്‍ ശരിയായി കിട്ടുന്നില്ലെങ്കില്‍ ഈ ഗ്രൂപ്പിലേക്ക് നിങ്ങളെ ആഡ് ചെയ്തത് accept ചെയ്ത്‌ OK അടിക്കുക. എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ 94473  66263 യിലേക്ക് മെസ്സേജ് അയക്കുക

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തണ്ണിത്തോട്ടില്‍ കെ.എസ്.ആര്‍.ടി.സി പ്രിയദര്‍ശിനി ബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാര്‍

0
തണ്ണിത്തോട് : പത്തനംതിട്ട - തണ്ണിത്തോട് റൂട്ടില്‍ ആരംഭിച്ച കെ.എസ്.ആര്‍.റ്റി.സി പ്രിയദര്‍ശിനി ബസ്...

സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം വൈകിയേക്കും

0
മലപ്പുറം: സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം വൈകിയേക്കും. ജോയിന്റ് സെക്രട്ടറി എംടി...

തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ

0
ചെന്നൈ: തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ. ലഹരി വരുന്നത്...

തിരുവല്ലയില്‍ മഹാലക്ഷ്മി സില്‍ക്സിന്റെ വഴിതടയല്‍ : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെ ഗതാഗതക്കുരുക്ക് രൂക്ഷം...

0
തിരുവല്ല : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെയുള്ള റോഡില്‍ ഗാതാഗതക്കുരുക്ക് അതിരൂക്ഷമായിട്ടും തിരക്ക്...