Saturday, June 15, 2024 9:52 pm

നിത്യോപയോഗ സാധനവില കുതിച്ചുയരുന്നു ; സാധാരണക്കാർ ദുരിതത്തിലാകുന്നു

For full experience, Download our mobile application:
Get it on Google Play

കോട്ടയം: സ്കൂൾ തുറക്കലും പകർച്ചപ്പനിയുടെ ആശുപത്രി ചെലവുകൾക്കുമിടയിൽ നിത്യോപയോഗ സാധനവിലയും കുതിച്ചുയർന്നത് സാധാരണക്കാരെ ദുരിതത്തിലാക്കുന്നു. കിലോയ്ക്ക് 80 രൂപയിൽ താഴെ പച്ചക്കറി ഇനങ്ങളില്ല.ബീൻസ് സർവകാല റെക്കാഡ് വിലയായ 180-200ൽ എത്തി. പയറും,പാവക്കയും ,കാരറ്റും നൂറിൽ തൊടാറായി. 60 ൽ നിന്ന് 80 ലേക്ക് കുതിക്കുന്ന തക്കാളിയ്ക്ക് ഒപ്പം ചേനയും മുരിങ്ങക്കായുമുണ്ട്. സവാള മാത്രമാണ് 30 ൽ നിൽക്കുന്നത്. ഉള്ളി 80-100 രൂപയാണ്. വേനലിൽ തമിഴ്നാട്ടിലെ പച്ചക്കറി കൃഷി ഉണങ്ങിയതാണ് വില വർദ്ധനവിന് കാരണം. കേരളത്തിൽ കാലാവസ്ഥാ വ്യതിയാനം മൂലം കൃഷി നശിച്ചത് ഓണക്കാല വിളവിനെയും പ്രതികൂലമായി ബാധിച്ചേക്കും.മത്സ്യ – മാംസ വിലയും, ഇറച്ചി വിലയും കുതിച്ചുയർന്നു. ചാക്കരി, കുത്തരി വില കിലോയ്ക്ക് നാലുമുതൽ ആറ് രൂപവരെ ഉയർന്നപ്പോൾ ബ്രാൻഡഡ് അരിവില 10 – 20 രൂപ ഉയർന്നു. പഞ്ചസാര, ഉഴുന്ന്, പയർ,പരിപ്പ്, തുടങ്ങിയവയുടെ വിലയും വർദ്ധിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അങ്ങാടി വരവൂർ വാലുപറമ്പിൽ വി.ആർ.അനിൽകുമാറിന്റെ വൃക്ക മാറ്റി വെയ്ക്കൽ ശസ്ത്രക്രിയയ്ക്കായി നാട് ഒന്നിക്കുന്നു

0
റാന്നി: അങ്ങാടി വരവൂർ വാലുപറമ്പിൽ എം.പി.രാജന്റെ മകൻ വി.ആർ.അനിൽകുമാറിന്റെ (അനിയൻകുഞ്ഞ്) വൃക്ക...

ബസുകൾ സ്ഥിരമായി പെരുമ്പുഴ സ്റ്റാൻഡിൽ കയറാത്തതിൽ പ്രതിഷേധവുമായി എൽഡിഎഫ് പഞ്ചായത്ത് അംഗങ്ങൾ

0
റാന്നി: ബസുകൾ സ്ഥിരമായി സ്റ്റാൻഡിൽ കയറാത്തതിൽ പ്രതിഷേധവുമായി എൽഡിഎഫ് പഞ്ചായത്ത് അംഗങ്ങൾ....

ജെ.ഡി.എസിന് രാഷ്ട്രീയ സംരക്ഷണം ; മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവും മറുപടി പറയണമെന്ന് ജോസഫ് എം....

0
തിരുവല്ല : എൻ.ഡി.എ ഘടകകക്ഷിയായ ജെ.ഡി.എസിന് രാഷ്ട്രീയ സംരക്ഷണം നൽകി എൽ.ഡി.എഫിലും...

പെട്രോളിനും ഡീസലിനും വില കൂട്ടി കര്‍ണാടക

0
ബെംഗളൂരു: കർണാടകയിൽ സംസ്ഥാന സര്‍ക്കാര്‍ ഇന്ധനവില കൂട്ടി. പെട്രോളിൻ്റെയും ഡീസലിൻ്റെയും വിൽപ്പന...