പക്ഷിപ്പനി ഭീതിയിൽ കോട്ടയം ; കാരണക്കാരൻ കാക്കയോ, കീരിയോ, പ്രാവോ?, സംശയത്തിൽ മൃഗസംരക്ഷണ വകുപ്പ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം: പഴുതടച്ച സുരക്ഷ ഒരുക്കിയിട്ടും മണർകാട്ടെ കോഴി ഫാമിൽ പക്ഷിപ്പനി പടർത്തിയത് കാക്കയോ, കീരിയോ, പ്രാവോ എന്ന സംശയത്തിലാണ് മൃഗസംരക്ഷണ വകുപ്പ്. ഇന്നുമുതൽ കോഴികളെ കൊന്ന് കുഴിച്ചിടും. കുട്ടനാട്ടിലും, വാഴപ്പള്ളിയിലും രോഗം സ്ഥിരീകരിച്ചതോടെ ഫാമിന് അകത്തേയ്ക്കുള്ള പ്രവേശനം നിറുത്തിയിരുന്നു. കോഴിക്കുഞ്ഞുങ്ങളെ പുറത്തെത്തിച്ച് നൽകുന്ന രീതിയാണ് അവംലബിച്ചത്.കോഴികളെ പരിചരിക്കുന്നവരും മറ്റ് ജീവനക്കാരും സാനിറ്റൈസേഷൻ ഉൾപ്പെടെയുള്ള മുൻകരുതലുകൾ സ്വീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ചത് ഫാമിന്റെ ഏറ്റവും പിന്നിലുള്ള ഷെഡ്ഡിലെ കോഴികൾക്ക് മാത്രമാണ്. വെള്ളക്കെട്ടോ തോടോ ഇല്ലെങ്കിലും ഇതിന് സമീപം വനംപോലെയാണ്. കാക്കയും, പ്രാവും കീരിയും, മരപ്പട്ടിയും ചുറ്റുമുണ്ട്. ഒരു ഷെഡ്ഡിൽ മാത്രമാണ് രോഗം സ്ഥീരികരിച്ചതെങ്കിലും ഫാമിലെ 9,000 കോഴികളെയും 10 കിലോമീറ്റർ ചുറ്റളവിലെ കോഴികളേയും ദയാവധം ചെയ്ത് സംസ്‌കരിക്കാനാണ് തീരുമാനം.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സന്തോഷ് ട്രോഫി മുന്‍ താരം ലഹരിയുമായി വീണ്ടും പിടിയില്‍

0
തിരുവനന്തപുരം : സന്തോഷ് ട്രോഫി മുന്‍ താരം ലഹരി മരുന്നുമായി പിടിയില്‍....

ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ വിമർശിച്ച് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ വിമർശിച്ച് ബിജെപി...

ആർഎസ്എസിൻ്റെ നൂറാം വാർഷിക പരിപാടിയിൽ പങ്കെടുത്ത വിസിമാർ രാജിവയ്ക്കണമെന്ന് കെ.സി. വേണുഗോപാൽ

0
തിരുവനന്തപുരം: ആർഎസ്എസിൻ്റെ നൂറാം വാർഷിക പരിപാടിയിൽ പങ്കെടുത്ത വിസിമാർ രാജിവയ്ക്കണമെന്ന് കെ.സി....

സൗജന്യ യാത്ര സ്ത്രീകൾക്കുള്ള ഔദാര്യമല്ല ; അഭിമാനത്തോടെ സർക്കാർ വണ്ടിയിൽ സൗജന്യമായി യാത്ര ചെയ്യാം...

0
തിരുവനന്തപുരം: അധികാരത്തിലെത്തി ഒരുമാസം തികയുന്നതിന് മുമ്പ് കെഎസ്ആർടിസി ഓ‍ർഡിനറി ബസിൽ സ്ത്രീ...