Tuesday, December 17, 2024 6:58 pm

വാക്സിനേഷന്‍ സംബന്ധിച്ച് ഊഹാപോഹങ്ങളുടെ ഇരയാവരുത് ; പ്രധാനമന്ത്രി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: രണ്ടാം ഘട്ട കൊവിഡ് വ്യാപനം രാജ്യത്തെ ഉലച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മന്‍കി ബാത്തിലായിരുന്നു മോദി ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ്-19 രൂക്ഷമായ ഈ ഘട്ടത്തില്‍ ഓക്സിജന്‍ ഉല്‍പ്പാദനം, ഫാര്‍മ ഇന്‍ഡസ്ട്രി തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച് അതത് മേഖലയിലെ വിദഗ്ധരുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹം അറിയിച്ചു.

നമ്മുടെ ആരോഗ്യ വിദഗ്ധരും ഡോക്ടര്‍മാരും കൊവിഡിനെതിരെ പോരാടുകയാണ്. നമ്മള്‍ ഒന്നാം തരംഗത്തെ വിജയകരമായി പൂര്‍ത്തീകരിച്ചു. എന്നാല്‍ രണ്ടാം തരംഗത്തില്‍ പ്രിയപ്പെട്ടവര്‍ നമുക്ക് നഷ്ടമായി. വിശ്വാസ്യ യോഗ്യമായ സ്രോതസില്‍ നിന്ന് മാത്രമെ കൊവിഡ്-19 സംബന്ധിച്ച അറിയിപ്പുകള്‍ സ്വീകരിക്കാന്‍ പാടുള്ളൂ. – മോദി പറഞ്ഞു.

വാക്സിനേഷന്‍ സംബന്ധിച്ച് ഊഹാപോഹങ്ങളുടെ ഇരയാവരുതെന്നും മോദി ആവശ്യപ്പെട്ടു. എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും സൗജന്യ കൊവിഡ്-19 വാക്സിന്‍ കേന്ദ്രം അയച്ചിട്ടുണ്ട്. 45 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും ഇതിന്റെ ഗുണം ലഭിക്കും. മെയ് 1 മുതല്‍ പതിനെട്ട് വയസ് കഴിഞ്ഞ എല്ലാവര്‍ക്കും വാക്സിന്‍ ലഭ്യമായിരിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കി.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സാന്ദ്ര തോമസിന് ആശ്വാസം ; പുറത്താക്കിയ നടപടിക്ക് സ്റ്റേ

0
കൊച്ചി: സാന്ദ്ര തോമസിനെ ചലച്ചിത്ര നിര്‍മ്മാതാക്കളുടെ സംഘടനയില്‍ നിന്ന് പുറത്താക്കിയ നടപടിക്ക്...

കോന്നി ചെങ്കുളം പാറമടയുടെ അനധികൃത പ്രവർത്തനം നാട്ടുകാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു ; നടപടി സ്വീകരിക്കണം

0
കോന്നി : കോന്നി ചെങ്കുളം പാറമടയുടെ അനധികൃത പ്രവർത്തനം നാട്ടുകാർക്ക് ബുദ്ധിമുട്ട്...

യന്ത്ര ആനയെ ക്ഷേത്രത്തിലേക്ക് സമര്‍പ്പിച്ച് ബോളിവുഡ് നടി ശില്പാ ഷെട്ടി

0
യന്ത്ര ആനയെ ക്ഷേത്രത്തിലേക്ക് സമര്‍പ്പിച്ച് ബോളിവുഡ് നടി ശില്പാ ഷെട്ടി. ചിക്കമം​ഗളൂരുവിലെ...

കോവിഡ് കാലഘട്ടത്തിൽ ഭർത്താവ് മരിച്ച തേക്കുതോട് സ്വദേശി സുഷമക്ക് അദാലത്തിൽ പെൻഷൻ അനുവദിച്ചു

0
കോന്നി : കോവിഡ് കാലഘട്ടത്തിൽ ഭർത്താവ് മരിച്ച തേക്കുതോട് സ്വദേശി സുഷമക്ക്...