പ്രധാനമന്ത്രിയും സംഘപരിവാറും ഏകാധിപത്യത്തിന് നേതൃത്വം നല്‍കുന്നു : പി. മോഹന്‍രാജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഏകാധിപത്യം കൊണ്ടുവന്ന് പ്രതിപക്ഷ ശബ്ദത്തെ ഇല്ലാതാക്കുവാനാണ് പ്രധാനമന്ത്രിയും സംഘപരിവാറും ശ്രമിക്കുന്നതെന്ന് കെ.പി.സി.സി മെമ്പര്‍ പി. മോഹന്‍രാജ് പറഞ്ഞു. പാര്‍ലമെന്‍റിന്‍റെ സുരക്ഷ ആവശ്യപ്പെട്ടുകൊണ്ട് സമരം ചെയ്ത പ്രതിപക്ഷ എം.എല്‍.എമാരെ സസ്പെന്‍റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ പോസ്റ്റോഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പാര്‍ലമെന്‍റില്‍ പ്രധാനമന്ത്രി പങ്കെടുക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് രജനി പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ലാലി ജോണ്‍, സുധാ നായര്‍, ഗീത ചന്ദ്രന്‍, മഞ്ജു വിശ്വനാഥ്, ജില്ലാ ഭാരവാഹികളായ കുഞ്ഞുഞ്ഞമ്മ ജോസഫ്, വസന്ത ശ്രീകുമാര്‍, ലീല രാജന്‍, മേഴ്സി ശമുവേല്‍, രജനി സുനില്‍, സുനിത വേണു, ബീന സോമന്‍, വിനീത സന്തോഷ്, ജയ രാജു, രാധാമണി. കെ, വിജയലക്ഷ്മി ഉണ്ണിത്താന്‍, അന്ന ചാക്കോ, ജീജ ബാബു, മിനി സെബാസ്റ്റ്യന്‍, ഷൈബി ചെറിയാന്‍, ശ്യാമള മധു, സജിനി മോഹന്‍, സെലീന ഷംസുദ്ദീന്‍, രാധാമണി കുളനട, മേബിള്‍, ആന്‍സി തോമസ്, സൗദ റഹീം എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മർദിച്ചു ; രണ്ടുപേർ പിടിയിൽ

0
കുത്തിയതോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച കേസിൽ രണ്ടുപേരെ കുത്തിയതോട്...

മഹീന്ദ്ര എസ്‌യുവി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് വിവിധ ആനുകൂല്യങ്ങളുമായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര

0
മഹീന്ദ്ര എസ്‌യുവി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് സെപ്റ്റംബർ മാസം അവസരമൊരുക്കി മഹീന്ദ്ര...

ഏഴുമണിക്കൂർകൊണ്ട് ഓടിയെത്തി വന്ദേ ഭാരത് ; ബെംഗളൂരു – മംഗളൂരു റൂട്ടിൽ രണ്ടാം ട്രയൽ...

0
ബെംഗളൂരു: ബെംഗളൂരുവിൽനിന്ന് മംഗളൂരുവിലേക്ക് സർവീസിന് ഒരുങ്ങുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിൻ്റെ...

വൈദ്യുതി പ്രതിസന്ധി എൽഡിഎഫ് സർക്കാരിന്റെ സംഭാവന ; മന്ത്രി എ പി അനിൽകുമാർ

0
തൃശൂർ : വൈദ്യുതി പ്രതിസന്ധി എൽഡിഎഫ് സർക്കാർ ഉണ്ടാക്കിയതെന്ന് മന്ത്രി എ...