പ്രധാനമന്ത്രി ​ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലേക്ക്​ ക്ഷണിക്കാത്തതില്‍ പ്രതിഷേധമറിയിച്ച്‌​ മുസ്​ലിം ലീഗ്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: ഗല്‍വാന്‍ താഴ്​വരയിലെ സൈനിക ഏറ്റുമുട്ടലി​​ന്റെ പശ്ചാത്തലത്തില്‍ ഇന്ന്  പ്രധാനമന്ത്രി ​നരേന്ദ്ര മോദി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലേക്ക്​ ക്ഷണിക്കാത്തതില്‍ പ്രതിഷേധമറിയിച്ച്‌​ മുസ്​ലിം ലീഗ്​. ലോക്​സഭയില്‍ മൂന്നംഗങ്ങളും രാജ്യസഭയില്‍ ഒരംഗവുമുള്ള പാര്‍ട്ടിയാണ്​ ലീഗ്​. എന്നിട്ടും ക്ഷണം ലഭിക്കാത്തത്​ പാര്‍ട്ടി നേതൃത്വത്തെ നിരാശപ്പെടുത്തിയിട്ടുണ്ട്​. ലീഗിനെ കൂടാതെ മറ്റു ചില പാര്‍ട്ടികളെയും കേന്ദ്രം ഒഴിവാക്കി​. കേന്ദ്ര വിവേചനത്തില്‍ പ്രതിഷേധം വ്യാപകമായിട്ടുണ്ട്​. യോഗത്തിലേക്ക്​ വിളിക്കാത്തത്​ അത്ഭുതകരമാണെന്നും നിരാശപ്പെടുത്തുന്ന തീരുമാനമാണെന്നും മുസ്​ലിം ലീഗ് നേതാക്കള്‍ പ്രതികരിച്ചു​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...