ജൂണ്‍ 21-ന് ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടേറിയറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗ സെഷന്‍ നയിക്കും

For full experience, Download our mobile application:
Get it on Google Play

ജനീവ: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ജൂണ്‍ 21-ന് ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടേറിയറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗ സെഷന്‍ നയിക്കും. ഇന്ത്യയിലെ യുഎന്‍ റെസിഡന്റ് കോര്‍ഡിനേറ്റര്‍ ഷോംബി ഷാര്‍പ്പാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഐക്യരാഷ്ട്രസഭയുടെ (യുഎന്‍) സമാധാന പരിപാലനത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന സെമിനാറില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു പിടിഐ-യോട് അന്താരാഷ്ട്ര യോഗാ ദിനത്തെപ്പറ്റി ഷോംബി ഷാര്‍പ്പ് പ്രതികരിച്ചത്.

‘ലോകം യഥാര്‍ത്ഥത്തില്‍ അന്താരാഷ്ട്ര യോഗാ ദിനം സ്വീകരിച്ചു കഴിഞ്ഞു. ഇത് വളരെ വലിയ കാര്യമാണ്. അന്താരാഷ്ട്ര യോഗാ ദിനം പ്രാബല്യത്തില്‍ വന്നതോടെ ലോകത്തുള്ള എല്ലാവര്‍ക്കും യോഗയുടെ പ്രാധാന്യം മനസ്സിലാക്കാന്‍ സാധിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂണ്‍ 21-ന് ഐക്യരാഷ്ട്രസഭയുടെ സെക്രട്ടേറിയറ്റില്‍ ഒരു യോഗ സെഷന്‍ നയിക്കും”, അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അപവാദ പ്രചാരണം നടത്തിയെന്നാരോപിച്ച് യൂട്യൂബ് ചാനലിന് നോട്ടീസ് അയച്ച് മാലാ പാർവതി

0
കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര തർക്കങ്ങളുമായി ബന്ധപ്പെടുത്തി തനിക്കെതിരെ അപവാദ പ്രചാരണം...

ഇന്‍ഡ്യാ മുന്നണിയില്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നത് ബിജെപിയെ അധികാരത്തില്‍ നിന്ന് ഇറക്കാനെന്ന് പിണറായി വിജയൻ

0
മലപ്പുറം: ഇന്‍ഡ്യാ മുന്നണിയില്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നത് അവരെ കുറിച്ച് വ്യാമോഹം ഉള്ളതുകൊണ്ടല്ല,...

‘ഞാനാണ് ജഡ്ജി’ ; കോടതിയില്‍ അതിക്രമിച്ച് കയറി യുവതി

0
ലഖ്‌നൗ : വാരാണസി ജില്ലാ കോടതിയില്‍ അതിക്രമിച്ചു കയറി യുവതി. തുടര്‍ന്ന്...

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണത്തിന് കൊച്ചി സൈബർ പോലീസ്

0
കൊച്ചി: യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണത്തിന് കൊച്ചി സൈബർ പോലീസ്. സംസ്ഥാന...