സെമികേഡർ പദവിലേക്ക് കോൺഗ്രസ്സ് പാർട്ടിയെ ഉയർത്തും ; പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ

For full experience, Download our mobile application:
Get it on Google Play

തണ്ണിത്തോട് : കോൺഗ്രസ്സ് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി സെമി കേഡർ പദവിലേക്ക് പാർട്ടിയെ ഉയർത്തുമെന്ന് ഡി.സി.സി പ്രസിഡൻ്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. തണ്ണിത്തോട് ബ്ലോക്ക് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സീതത്തോട് സർവ്വീസ് സഹകരണ ബാങ്കിലെ അഴിമതി സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബ്ലോക്ക് പ്രസിഡൻറ് റോയിച്ചൻ ഏഴിക്കകത്ത് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മുൻ ഡി.സി. സി പ്രസിഡൻറ് ബാബു ജോർജ്, കെ.പി.സി.സി അംഗം മാത്യു കുളത്തുങ്കൽ , റോബിൻ പീറ്റർ , സാമുവൽ കിഴക്കുപുറം , സുനിൽ എസ്. ലാൽ ,എലിസ ബേത്ത് അബു, മാത്യു കല്ലേത്ത് ,സലിം പി. ചാക്കോ ,കെ.വി. തോമസ് ,ജെയിംസ് കിക്കരിക്കാട്ട് ,പി.കെ. ഗോപി ,വി.എം ചെറിയാൻ ,ജ്യോഷ മാത്യു ,വി .സി . ഗോപിനാഥപിള്ള ,ദേവകുമാർ ,ഇ .കെ സത്യവ്യതൻ ,ശശിധരൻ കോതകത്ത് , ബേബി മൈലപ്രാ, വിൽസൺ തുണ്ടിയത്ത് ,സാം മാത്യൂസ് , അഡ്വ. ശാന്തകുമാർ ,കെ എ . കുട്ടപ്പൻ ,സുലേഖ നായർ ,അജയൻ പിള്ള ,ബഷീർ വെള്ളതറയിൽ ,രതീഷ് കെ. നായർ ,ശ്രീകുമാർ ,ദിലീപ് പൊതിപ്പാട് തുടങ്ങിയവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

0
പമ്പാവാലി : പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വാറ്റ്ചാരായം നിര്‍മ്മിക്കാന്‍ സൂക്ഷിച്ചിരുന്ന...

കല്ലേലി കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചു

0
കോന്നി : തിരുവോണ ദിനത്തിന്റെ വരവറിയിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ...

പുത്തന്‍ ഹൈപ്പര്‍സോണിക് ആയുധവുമായി ചൈന

0
ബെയ്ജിങ്: ആയിരം മൈലുകള്‍ താണ്ടി ശത്രുക്കളുടെ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...