ജില്ലയിലെ എല്ലാ കോണ്‍ഗ്രസ് യൂണിറ്റ് ഭാരവാഹികള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കും ; പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ എല്ലാ കോണ്‍ഗ്രസ് യൂണിറ്റ് ഭാരവാഹികള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. യൂണിറ്റ് കമ്മിറ്റി രൂപീകരണത്തിന്‍റെ മൂന്നാഘട്ട പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പ്രമാടം മണ്ഡലത്തില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ജനുവരി 26 ന് ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളിലും യൂണിറ്റ് കമ്മിറ്റികള്‍ നലവില്‍ വരുമെന്നും അയ്യായിരം യൂണിറ്റ് കമ്മിറ്റികള്‍ രൂപീകരിക്കാനാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ലക്ഷ്യം വയ്ക്കുന്നതെന്നും പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.

മണ്ഡലം പ്രസിഡന്‍റ് കെ. വിശ്വംഭരന്‍ അദ്ധ്യക്ഷത വഹിച്ചു.  ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരായ അഡ്വ. എ. സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, ഡി.സി.സി വൈസ് പ്രസിഡന്‍റ് റോബിന്‍ പീറ്റര്‍, റോജി പോള്‍ ഡാനിയേല്‍, റോഷന്‍ നായര്‍, എം.വി. ഫിലിപ്പ്,  എം.എസ് പ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.
റിസോഴ്സ് പേഴ്സണ്‍മാരായ പഴകുളം സതീഷ്, ജെസ്സി വര്‍ഗ്ഗീസ്, ബിനു. എസ്. ചക്കാല, ചിത്ര രാമചന്ദ്രന്‍, ജോയമ്മ സൈമണ്‍ എന്നിവര്‍ പരിശീലന ക്ളാസുകള്‍ക്ക് നേതൃത്വം നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...

അങ്കമാലിയിൽ ബാബുസ്റ്റേഴ്സ് എന്ന കടയിൽ വൻ അഗ്നിബാധ

0
കൊച്ചി: അങ്കമാലിയിൽ വൻ അഗ്നിബാധ. ബാബുസ്റ്റേഴ്സ് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്. സ്റ്റേഷനറി...

റാന്നി റൂട്രോണിക്സ് വിദ്യാർത്ഥികളുടെ ഓണാഘോഷം അതിജീവനത്തിന്റെയും പ്രത്യാശയുടെയും വിളംബരമായി

0
റാന്നി : മഹാപ്രളയത്തിന് ശേഷം റാന്നി ടൗൺ സാക്ഷ്യം വഹിച്ച ഏറ്റവും...

യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍ അനില്‍

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍...