കാസർഗോഡ് : മഞ്ചേശ്വരം എക്സൈസ് ചെക്പോസ്റ്റിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. കർണാടകയിൽ നിന്ന് കാറിൽ കടത്തുകയായിരുന്ന 240 Kg നിരോധിത പുകയില ഉത്പന്നങ്ങളാണ് കണ്ടെത്തിയത്. കാസർഗോഡ് ഉളിയത്തടുക്ക സ്വദേശി കെ അൻവർ അലി, ചെർക്കള സ്വദേശി മൊയ്തു ബി എന്നിവരാണ് പിടിയിലായത്.
ചെക്പോസ്റ്റിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
RECENT NEWS
Advertisment