ആഭിചാര കൊല : കണയന്നൂര്‍ ചിന്ത തിയറ്റേഴ്‌സ് പ്രതിഷേധിച്ചു

For full experience, Download our mobile application:
Get it on Google Play

കണയന്നൂര്‍ : ആഭിചാര കൊലപാതകങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരേ നിയമനിര്‍മാണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കണയന്നൂര്‍ ചിന്ത തിയറ്റേഴ്സിന്‍റെ ആഭിമുഖ്യത്തില്‍ എരുവേലി കവലയില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പ്രതിഷേധം കണയന്നൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് എ.കെ.ദാസ് ഉദ്ഘാടനം ചെയ്തു. ചിന്ത പ്രസിഡന്റ് പി.കെ.ഗോപി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിനോജ് വാസു , കണയന്നൂര്‍ ഗ്രാമീണ വായനശാല പ്രസിഡന്റ് എം.ഗോവിന്ദന്‍ , എം.എന്‍ ശശീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഫിലിപ്പീൻസിൽ സ്കൂളിൽ വെടിവയ്പ് ; 3 വിദ്യാർഥികൾക്ക് ദാരുണാന്ത്യം

0
ടാക്ലോബാൻ : ഫിലിപ്പീൻസിലെ ടാക്ലോബാൻ സിറ്റിയിലെ സാൻ ജോസ് നാഷണൽ ഹൈസ്കൂളിൽ...

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസ് ; അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

0
കൊച്ചി : കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍...

പെരുമ്പാവൂരിൽ പച്ചക്കറിക്കൊപ്പം കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമം

0
പെരുമ്പാവൂർ : പെരുമ്പാവൂരിൽ പച്ചക്കറിക്കൊപ്പം കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമം. സംഭവത്തിൽ...

കരിമണൽ ഖനനം : ആശങ്കകൾ പരിഹരിക്കാതെ പദ്ധതിയുമായി മുന്നോട്ട് പോകില്ലെന്ന് കെ.സി വേണുഗോപാൽ എംപി

0
ആലപ്പുഴ: കരിമണൽ ഖനനത്തിൽ ദേശീയ തലത്തിലെ നിലപാട് അനുസരിച്ച് മാത്രമേ കേരളത്തിലെ...