മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവാചക നിന്ദക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ബിജെപി നേതാക്കളുടെ പ്രവാചക നിന്ദക്കെതിരെ കുലശേഖരപതി മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലിയും പൊതു സമ്മേളനവും സംഘടിപ്പിച്ചു. കുലശേഖരപതി ജമാ-അത്ത് അങ്കണത്തിൽ നിന്നും ആരംഭിച്ച പ്രതിഷേധറാലി ടൗണ്‍ ചുറ്റി സെൻട്രൽ ജംഗ്ഷനിൽ സമാപിച്ചു. തുടർന്നു നടന്ന പൊതുസമ്മേളനം കുലശേഖരപതി ചീഫ് ഇമാം മുഹമ്മദ് സ്വാലിഹ് മൗലവി ഉദ്ഘാടനം ചെയ്തു. പ്രവാചകനെ അധിക്ഷേപിച്ച ബിജെപി നേതാകൾക്കെതിരെ ലോകമെമ്പാടും പ്രതിഷേധങ്ങൾ ഉയർന്നിട്ടും അവർക്കെതിരെ നടപടി സ്വീകരിക്കാത്ത കേന്ദ്ര സർക്കാർ നിലപാടിൽ മാറ്റം വരുത്തണമെന്നും അവരെ ജയിലിലടക്കാനുള്ള ആർജ്ജവം കേന്ദ്രസർക്കാർ കാണിക്കണമെന്നും മുഹമ്മദ് സ്വാലിഹ്മൗലവി ആവശ്യപ്പെട്ടു.

യോഗത്തിന് ജമാഅത്ത് പ്രസിഡന്റ് അൻസാർ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ടൗണ്‍ ജുമാമസ്ജിദ് ചീഫ് ഇമാം അബ്ദുൽ ശുക്കൂർ മൗലവി മുഖ്യപ്രഭാഷണം നടത്തി. ജമാഅത്ത് സെക്രട്ടറി എസ്.മുഹമ്മദ്‌ റാഷിദ്‌, എച്ച് ഷാജഹാൻ, യുസുഫ് മോളുട്ടി, സാദിക്ക് അഹമ്മദ്, അഫ്സൽ ആനപ്പാറ, ഷെരീഫ് വലഞ്ചുഴി, അബ്‌ദുൽ ഹാദി മൗലവി, അഡ്വ.മുഹമ്മദ് അൻസാരി എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...