കെ വി തോമസിനെതിരെ കുമ്പളങ്ങിയില്‍ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

പള്ളുരുത്തി : കണ്ണൂരില്‍ നടന്ന സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ വിലക്ക് ലംഘിച്ച്‌ കെ.വി. തോമസ് പങ്കെടുത്തതില്‍ പ്രതിഷേധിച്ച്‌ ജന്മനാടായ കുമ്പളങ്ങിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രകടനം. ശവമഞ്ചവുമേന്തിയായിരുന്നു നൂറോളം പേര്‍ പങ്കെടുത്ത പ്രതിഷേധം. കുമ്പളങ്ങിയുടെ തെക്കേ അറ്റത്തുനിന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച പ്രതീകാത്മക ശവമഞ്ചവുമായുള്ള പ്രകടനം ദ്വീപിന്‍റെ വടക്കേയറ്റത്താണ് സമാപിച്ചത്. തുടര്‍ന്ന്, പെരുമ്പടപ്പ് പാലത്തില്‍നിന്ന് ശവമഞ്ചം കായലിലേക്ക് തള്ളി. പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് എം.പി. ശിവദത്തന്‍, ബേസില്‍ ചേന്നാംപിള്ളി, നെല്‍സണ്‍ കോച്ചേരി, ബിജു തത്തമംഗലത്ത്, ജസ്റ്റിന്‍ പുത്തംവീട്ടില്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേടായ അല്‍ഫാം നല്‍കി ഭക്ഷ്യ വിഷബാധയേറ്റു : റാന്നി കിങ്സ് ബിരിയാണി കഫേ 96,500...

0
പത്തനംതിട്ട : കേടായ അൽഫാം കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ ഉപഭോക്താവിന് 96,500...

വീണ്ടും മഴ കനക്കും ; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പ്

0
കോഴിക്കോട് : സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തുന്നു. നാളെ...

ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ

0
മലപ്പുറം: ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ്...