പന്തളത്ത് റേഷൻ കടയുടെ മുന്നിലേക്ക് പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി

For full experience, Download our mobile application:
Get it on Google Play

പന്തളം : കെപിസിസിയുടെ ആഹ്വാനപ്രകാരം കേരളത്തിലുടനീളം റേഷൻ കടകൾക്കു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തുന്നതിന്റെ ഭാഗമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തളത്ത് റേഷൻ കടയുടെ മുന്നിലേക്ക് പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി. നഗരസഭ മന്ദിരത്തിന് സമീപമുള്ള സഹകരണസംഘം കെട്ടിടത്തിൽ പ്രവർത്തിക്കുന്ന റേഷൻ കടയ്ക്ക് മുന്നിലാണ് പ്രതിഷേധ ധർണ്ണ നടത്തിയത്. ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. ഡി എൻ തൃദീപ്  പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇന്‍ ചാർജ് എ നൗഷാദ് റാവുത്തര്‍ അധ്യക്ഷത വഹിച്ചു.

കോൺഗ്രസ് നേതാക്കളായ പന്തളം മഹേഷ്, പി എസ് വേണുകുമാരൻ നായർ, കെ ആർ വിജയകുമാർ, ജി അനിൽകുമാർ, പന്തളം വാഹിദ്, രത്നമണീ സുരേന്ദ്രൻ, ഇ എസ് നുജുമുദീൻ, വൈ റഹിം റാവുത്തർ, കിരൺ കുരമ്പാല, പി പി ജോൺ, നസീർ കടക്കാട്, ബൈജു മുകടിയിൽ, അലക്സാണ്ടർ, ആര്‍ സുരേഷ് കുമാർ, അഡ്വ. മുഹമ്മദ് ഷഫീഖ്, അമാനുള്ള ഖാൻ, വല്ലാട്ടൂർ വാസുദേവൻ പിള്ള, സോളമൻ വരവുകാലായിൽ, വിനോദ് മുകടിയിൽ, സിയാവുദ്ദീൻ, ഡെന്നീസ് ജോർജ്, കുട്ടപ്പൻ നായർ, സാമുവൽ ഡേവിഡ്, മജീദ് കോട്ടവീട്, ഭാസ്കരൻ കുളഞ്ഞി, സാദിഖ്, തോമസ്, ഗോപാലകൃഷ്ണൻ മുതലായവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ച ലോറിക്കടിയിലേക്ക് വീണു ; ടിപ്പര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പര്‍ ലോറിക്കടിയിലേക്ക് തെറിച്ച്...

ലോക്‌സഭാ തിരഞ്ഞെടുപ്പ് : തർക്കമൊഴിവാക്കാൻ ബി ഡി ജെ എസ് – ബി ജെ...

0
ആലപ്പുഴ : ലോക്‌സഭാ തിരഞ്ഞെടുപ്പടുക്കുമ്പോൾ തർക്കങ്ങളുണ്ടാകാതിരിക്കാൻ ബി.ഡി.ജെ.എസ്. നേതാക്കളുമായി ഇപ്പോഴേ ചർച്ചനടത്തി...

ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകം ; 13കാരിയായ കൊച്ചുമകളടക്കം പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ പിടിയില്‍

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ 13 വയസുള്ള കൊച്ചുമകള്‍ ഉള്‍പ്പെടെ...

ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേട് ; പിഎസ്‌സി ഓഫീസിൽ റെയ്‌ഡ് നടത്തി ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം: ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പിഎസ്‌സി ഓഫീസിൽ റെയ്‌ഡ് നടത്തി...