ചെറിയനാട് കോൺഗ്രസ്‌ കമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : കെ.പി.സി.സി ഓഫീസിന് നേരെയുള്ള സി.പി.എം, ഡി.വൈ.എഫ്.ഐ അക്രമത്തിൽ പ്രതിഷേധിച്ചുകൊണ്ട് ചെറിയനാട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. കൊല്ലകടവ് കിഴക്കേ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം കൊല്ലകടവ് ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് കൂടിയ യോഗത്തിൽ മണ്ഡലം പ്രസിഡന്റ്‌ അഡ്വ.ദിലീപ് ചെറിയനാട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്‌ അഡ്വ.ജോർജ് പ്രതിഷേധയോഗം തോമസ് ഉദ്ഘാടനം ചെയ്തു.

ഷാജി പഴയകാലാ യിൽ, അൻവർ ഹുസൈൻ, സിബീസ് സജി, ശ്രീകുമാരി മധു, അഹമ്മദ് കൊല്ലകടവ്, ഷാജി ചിറയിൽ, റഹീം കവലക്കൽ, ജോസഫ് തുരളയിൽ, ബിജു പുത്തൻപാലം, നിധിൻ കോശി, ഹാരിസ് പാലമൂട്ടിൽ, കൃഷ്ണകുമാർ, ജിക്കു വർഗീസ്, അനസ്, ഗീവർഗ്ഗീസ്, ദീപ അനിൽ, അനീഷ് തമ്പായത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പണം സ്വീകരിക്കുന്ന പോർട്ടൽ പണിമുടക്കി ; ഗതാഗത നിയമ ലംഘനത്തിന് പിഴയടക്കാൻ കഴിയാതെ വാഹന...

0
തിരുവനന്തപുരം : ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയൊടുക്കേണ്ട 'ഇ- ചെലാൻ' പോർട്ടൽ തകരാറിലായത്...

കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന സംഘത്തിലെ മുഖ്യസൂത്രധാരൻ പിടിയിൽ

0
തിരുവനന്തപുരം: ബം​ഗളൂരുവിൽ നിന്നും കേരളത്തിലേക്ക് എംഡിഎംഎ കയറ്റി വിടുന്ന സംഘത്തിലെ മുഖ്യസൂത്രധാരൻ...

മാനസിക വിഷമത്തെ തുടർന്ന് ബാല്യകാല സുഹൃത്തുക്കളായ രണ്ട് പെൺകുട്ടികൾ വിഷം കഴിച്ചു

0
ലക്ക്നൗ: ഉത്തർപ്രദേശിലെ ഭദോഹിയിൽ മാനസിക വിഷമത്തെ തുടർന്ന് ബാല്യകാല സുഹൃത്തുക്കളായ രണ്ട്...

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ ; നഷ്ടപരിഹാരം വിധിച്ച് പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ

0
പത്തനംതിട്ട: അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ ഉണ്ടായ സംഭവത്തില്‍ 96,500 രൂപ നഷ്ടപരിഹാരം വിധിച്ച്...