കോന്നി ഗ്രാമ പഞ്ചായത്തില്‍ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ഗ്രാമ പഞ്ചായത്തിൽ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചു. ഗ്രാമപഞ്ചായത്തിലെ അംഗൻവാടി വർക്കർ , ഹെൽപ്പർ നിയമന ബോർഡിലേക്ക് ഭരണപക്ഷം ഏകപക്ഷീയ നിലപാട് സ്വീകരിച്ചതിൽ ആണ് പ്രതിഷേധം. പഞ്ചായത്ത് യോഗത്തിൽ പ്രതിപക്ഷംഗങ്ങളുടെ അഭിപ്രായമോ നിർദേശമോ പരിഗണിക്കാതെയാണ് തീരുമാനം എടുത്തതെന്ന് പ്രതിപക്ഷം ആരോപിച്ചു.

സാമൂഹ്യ ക്ഷേമ പ്രവർത്തകരെ ഉൾപ്പെടുത്തണമെന്ന ഗവൺമെൻ്റ് നിർദ്ദേശം അവഗണിച്ച് ഒരാഴ്ച്ച മുന്നേ ഗൾഫിൽ നിന്ന് വന്ന കോൺഗ്രസുകാരനെ വരെ ഉൾപ്പെടുത്തിയെന്നും പ്രതിപക്ഷം വിമര്‍ശിച്ചു. വരും ദിവസങ്ങളിൽ സമരം തുടരുമെന്ന് അംഗങ്ങൾ അറിയിച്ചു. കെ ജി ഉദയകുമാർ,ജിഷ ജയകുമാർ,ജോയ്സ് അബ്രഹാം,സി എസ് സോമൻ പിള്ള എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പെരുമ്പാവൂരിൽ ഒഡീഷ സ്വദേശികളായ ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

0
കൊച്ചി: എറണാകുളം ജില്ലയിലെ പെരുമ്പാവൂർ മുടിക്കലിൽ ഒഡീഷ സ്വദേശികളായ ദമ്പതികളെ താമസസ്ഥലത്ത്...

അപ്രഖ്യാപിത പവർകട്ടിൽ ശക്തമായ പ്രതിഷേധത്തിന് സിപിഎം , മെഴുകുതിരി സമരം ഞായറാഴ്ച വൈകീട്ട് 7...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ജനജീവിതം ദുസഹമാക്കിയ അപ്രഖ്യാപിത പവർകട്ടും കടുത്ത...

കാൻസർ രോഗികൾക്കുള്ള സൗജന്യ യാത്രയിൽ വിശദീകരണവുമായി കെഎസ്ആർടിസി

0
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ക്യാൻസർ രോഗികൾക്കായി നടപ്പിലാക്കി വരുന്ന സൗജന്യ യാത്രാ പദ്ധതി...

സംസ്ഥാനത്ത് ഇന്നും വൈദ്യുത നിയന്ത്രണത്തിന് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുത നിയന്ത്രണത്തിന് സാധ്യത. മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ...