കൊച്ചി : അമൃത വിശ്വവിദ്യാപീഠം കൊച്ചി കാമ്പസിലെ അമൃത സ്കൂൾ ഓഫ് നാനോസയൻസസ് ആൻഡ് മോളിക്കുലാർ മെഡിസിനിൽ നിന്നും നാനോടെക്നോളജിയിൽ പിഎച്ച്. ഡി നേടിയ അശ്വതി കെ.ആർ. കേരള പബ്ലിക് സർവീസ് കമ്മീഷൻ മുൻ ചെയർമാൻ ഡോ.കെ.എസ് രാധാകൃഷ്ണന്‍റെയും ശ്രീകുമാരിയുടെയും മകളാണ്.
നാനോടെക്നോളജിയിൽ പിഎച്ച്.ഡി നേടി അശ്വതി കെ.ആർ
Recent News
Advertisment