പാസഞ്ചർ ട്രെയിൻ പിടിച്ചിട്ടു ; മാരാരിക്കുളം റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

മാരാരിക്കുളം : എറണാകുളം – കായംകുളം പാസഞ്ചർ ട്രെയിൻ മാരാരിക്കുളം റെയിൽവേ സ്റ്റേഷനിൽ പിടിച്ചിട്ടതിനെതിരെ യാത്രക്കാർ റെയിൽവെ സ്റ്റേഷനിൽ പ്രതിഷേധിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് യാത്രക്കാർ മാരാരിക്കുളം സ്റ്റേഷൻ മാസ്റ്ററെ ഉപരാധിക്കുകയും ചെയ്തു. വൈകിട്ട് 6.25 ന് എറണാകുളത്ത് നിന്ന് യാത്ര തുടങ്ങിയ പാസഞ്ചർ ട്രെയിൻ 7.45 ഓടെ മാരാരിക്കുളം റെയിൽവേ സ്റ്റേഷനിൽ എത്തിയെങ്കിലും കൊച്ചുവേളി, ഷാലിമാർ എക്സ്പ്രസ്സുകൾ കടന്നുപോകാൻ ഏറെനേരം പിടിച്ചിടുകയായിരുന്നുവെന്ന് യാത്രക്കാർ പറയുന്നു.

40 മിനിറ്റോളം പാസഞ്ചർ ട്രെയിൻ മാരാരിക്കുളം സ്റ്റേഷനിൽ പിടിച്ചിട്ടെന്നാണ് യാത്രക്കാർ പറയുന്നത്. തുടർന്ന് മറ്റ് മാർ​ഗങ്ങളില്ലാതെ യാത്രക്കാർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി പ്രതിഷേധിക്കുകയായിരുന്നു. രാത്രി എട്ട് മണിയോടെ ആലപ്പുഴയിൽ എത്തേണ്ട ട്രെയിൻ ഒരു മണിക്കൂറോളം വൈകിയാണ് എത്തിയത്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സതീശൻ ഉടക്കി ; 3 മാസമായിട്ടും മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറി ആയില്ല

0
തിരുവനന്തപുരം: വിഡി സതീശൻ സർക്കാർ അധികാരത്തിലെത്തി 3 മാസമായിട്ടും മന്ത്രിയുടെ പ്രൈവറ്റ്...

പി.എസ്.സി. ക്രമക്കേടുകളിൽ ഇടപെട്ട് ഗവർണർ ; രാഷ്ട്രപതിക്ക് റിപ്പോർട്ട്‌ ചെയ്യാൻ നീക്കം

0
തിരുവനന്തപുരം : കേരളത്തിലെ പി.എസ്.സി. പരീക്ഷാക്രമക്കേടിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഇടപെടുന്നു....

ക്ഷേമപെൻഷൻ ; വീട്ടിലെ മസ്റ്ററിങ് ദുരുപയോഗം തടയാൻ കർശനനടപടി

0
ആലപ്പുഴ : വീട്ടിലെത്തിയുള്ള ക്ഷേമപെൻഷൻ മസ്റ്ററിങ് സെപ്റ്റംബർ ഒന്നിനു തുടങ്ങാനിരിക്കേ, ആരോഗ്യമുള്ള...

വന്ദേ മാതരം പൂർണ്ണമായി പാടുന്നത് മുസ്‌ലിം മത വിശ്വാസത്തിനെതിരാണെന്ന വാദം തെറ്റാണെന്ന് എ.പി അബ്ദുല്ലക്കുട്ടി

0
കണ്ണൂര്‍: 'വന്ദേ മാതരം' പൂർണ്ണമായി പാടുന്നത് മുസ്‌ലിം മത വിശ്വാസത്തിനെതിരാണെന്ന വാദം...