പ്രതിഷേധം ശക്തം ; കോൺഗ്രസ് നേതൃത്വം ഞെട്ടലിൽ ; രാഹുലിനെതിരെയും പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോൺഗ്രസ് മന്ത്രിസഭ രൂപീകരണത്തിൽ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് കെ സി വേണുഗോപാലിന് അനുകൂലമായി ഹൈക്കമാന്റ് തീരുമാനമെടുത്താല്‍ കേരളത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ രോഷം രാഹുല്‍ഗാന്ധിക്കെതിരെ തിരിയുമെന്ന സൂചനകള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കുന്നു. പ്രതിഷേധവുമായി ജനം തെരുവിലിറങ്ങുമെന്ന സൂചനകളാണ് സോഷ്യല്‍ മീഡിയയിൽ ഉടനീളം കാണാൻ കഴിയുന്നത്. രാഹുല്‍ഗാന്ധിയുടെ പേജിലുള്‍പ്പെടെ മലയാളികളുടെ അഭ്യര്‍ത്ഥനകളും ആവശ്യങ്ങളും കമന്റുകളായി നിറയുകയാണ്.

കെസി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കിയാല്‍ തെരുവില്‍ ഉയരുന്ന പ്രതിഷേധത്തില്‍ രാഹുല്‍ഗാന്ധിയുടെ കോലമുള്‍പ്പെടെ പ്രതിഷേധക്കാര്‍ കത്തിച്ചാല്‍ കോണ്‍ഗ്രസിന് ദേശിയതലത്തില്‍ വന്‍ തിരിച്ചടിയാണ് ഉണ്ടാവുക. കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാഹുല്‍ഗാന്ധിയുടെ കോലം കത്തിച്ചെന്ന വാര്‍ത്തകള്‍ ദേശിയ മാധ്യമങ്ങള്‍ ആഘോഷിക്കുകയും ചെയ്യും. കേരളത്തിലെ പ്രത്യേക സാഹചര്യം ജാഗ്രതയോടെ കൈകാര്യം ചെയ്യാനാണ് ഹൈക്കമാന്റ നേതാക്കള്‍ക്കുള്ള നിര്‍ദ്ദേശം.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...