കവിയൂർ മഹാദേവ ക്ഷേത്രത്തോട് കാണിക്കുന്ന അവഗണനയ്‌ക്കെതിരേ പ്രതിഷേധം ശക്തമാകുന്നു

For full experience, Download our mobile application:
Get it on Google Play

കവിയൂർ : ആയിരത്തലധികം വർഷം പഴക്കമുള്ള കവിയൂർ മഹാദേവ ക്ഷേത്രത്തോട് കാണിക്കുന്ന അവഗണനയ്‌ക്കെതിരേ പ്രതിഷേധം ശക്തമാകുന്നു. കാലപ്പഴക്കമുള്ളവയുടെ അറ്റകുറ്റപ്പണികൾ വേണ്ടസമയത്ത് ചെയ്യാത്തത് കാരണം പ്രധാന മന്ദിരം നാശോന്മുഖമാണ്. കിഴക്കേ ഗോപുരത്തിന്റെ മുൻവശത്തെ എടുപ്പിലെ മരത്തൂണുകളിലൊന്നിന്റെ മുകൾഭാഗം ജീർണിച്ചടർന്ന് തൂണ് ചരിഞ്ഞിട്ടുണ്ട്. പടിഞ്ഞാറുവശത്തെ ഗോപുരത്തിന്റെയും തൊട്ടുതെക്കുവശത്ത് മുപ്പതു മീറ്ററോളം നീളത്തിൽ മതിൽ ഇടിഞ്ഞുപോയിട്ട് വർഷം മൂന്നായി. തെക്കുവശത്തെ ഗോപുരവും ഏതുനിമിഷവും വീഴാവുന്ന സ്ഥിതിയാണ്.
വിളക്കുമാടത്തിന്റെ അവസ്ഥയും ശോചനീയമാണ്. കാലാകാലങ്ങളിൽ ഓടുമാറ്റിയിടാതെ പട്ടിക, കഴുക്കോലുകൾ എന്നിവ നശിച്ച് തന്ത്രിമഠം നിലംപൊത്താറായി. ഇതിനോട് കാട്ടുന്ന അവഗണനയ്‌ക്കെതിരേ ബന്ധപ്പെട്ടവർക്ക് പരാതി നൽകുവാൻ ഭക്തജനക്കൂട്ടായ്മ തീരുമാനിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യക്ക് കനത്ത തിരിച്ചടി ; അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ വിരാട് കോഹ്‌ലി കളിക്കില്ല

0
മുംബൈ : അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയിൽ ഇന്ത്യൻ സ്റ്റാർ...

വിജയ്‌യുടെ സുരക്ഷാ ക്രമീകരണങ്ങളെച്ചൊല്ലി സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ വിവാദം

0
ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ സുരക്ഷാ ക്രമീകരണങ്ങളെച്ചൊല്ലി സംസ്ഥാനത്ത് പുതിയ...

ആന്റിവെനം ലഭിച്ചില്ല ; മലപ്പുറത്ത് ചികിത്സയിലായിരുന്ന ഏഴു വയസുകാരൻ മരിച്ചു

0
മലപ്പുറം : പാമ്പുകടിയേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഏഴു വയസുകാരൻ...

ചികിത്സാപ്പിഴവുണ്ടായെന്ന പരാതിയിൽ വിശദീകരണവുമായി കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ

0
കോഴിക്കോട്: ചികിത്സാപ്പിഴവുണ്ടായെന്ന പരാതിയിൽ വിശദീകരണവുമായി കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ. കുടുംബത്തിന്റെ...