സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ ഉണ്ടായ തീപിടുത്തം ഏറെ ദുരൂഹം : എം.ടി രമേശ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ ഉണ്ടായ തീപിടുത്തം ഏറെ ദുരൂഹമാണെന്ന് ബിജെപി നേതാവ് എംടി രമേശ് പറഞ്ഞു. തീപിടുത്തത്തില്‍ അട്ടിമറിയുണ്ടെന്ന് സംശയമുണ്ട്. സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍.ഐ.എയും കസ്റ്റംസും പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ നിന്നുള്ള ഫയലുകള്‍ ആവശ്യപ്പെട്ടിരിക്കെയാണ് തീപിടുത്തം ഉണ്ടായതെന്ന് ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ഇക്കാര്യത്തെപ്പറ്റി സമഗ്രമായ അന്വേഷണം ആവശ്യമാണെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഇടത് പക്ഷക്കാരായ ജീവനക്കാര്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ടു നില്‍ക്കുമെന്ന കാര്യം ഉറപ്പാണ്. അതിനാലാണ് മാധ്യമങ്ങള്‍ക്ക് പോലും അവിടേക്ക് പ്രവേശനം നിഷേധിച്ചത്. തീപിടുത്തം  നടന്ന സ്ഥലം സന്ദര്‍ശിക്കാനെത്തിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ഉള്‍പ്പടെയുള്ളവരെ മര്‍ദ്ദിച്ച്‌ അറസ്റ്റ് ചെയ്ത പോലീസ് നടപടി അപലപനീയമാണെന്നും എംടി രമേശ് ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ക്ഷേത്രങ്ങളിൽ പിടിമുറുക്കാൻ സിപിഎം പ്രത്യേക കമ്മിറ്റിയെന്ന വാർത്ത തള്ളി പി ജയരാജൻ

0
കണ്ണൂർ: ക്ഷേത്രങ്ങളിൽ പിടിമുറുക്കുന്നതിനായി സിപിഎം പ്രത്യേക കമ്മിറ്റി രൂപീകരിച്ചുവെന്നും ഇതിന്‍റെ സംസ്ഥാനതല...

ഡൽഹി സമരത്തിൽ പങ്കെടുത്ത വിദ്യാർഥികളെ വെടിവെച്ചു കൊല്ലണമെന്ന പരാമർശം ; ടി ജി മോഹൻദാസിനെതിരെ...

0
തിരുവനന്തപുരം: ഡൽഹി സമരത്തിൽ പങ്കെടുത്ത വിദ്യാർഥികളെ വെടിവെച്ചു കൊല്ലണമെന്ന പരാമർശത്തിൽ ആർഎസ്എസ്...

സംസ്ഥാനത്ത് സ്വർണ, വെള്ളി വിലകളിൽ ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് ഇടിവ്. ഇന്ന് 22 കാരറ്റ് ഒരു...

ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ട്രെയിൻ തട്ടി ; 58കാരിക്ക് ദാരുണാന്ത്യം

0
തൃപ്പൂണിത്തുറ: റെയിൽപാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി 58കാരി മരിച്ചു. ജോലി...