ഇനി കക്ഷി രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരില്ല , ജനങ്ങളുടെ രാഷ്ട്രീയത്തില്‍ ഉണ്ടാകും : പി.എസ് ശ്രീധരന്‍പിള്ള

For full experience, Download our mobile application:
Get it on Google Play

ഗോവ : ഇനി രാഷ്ട്രീയത്തിലേക്ക് തിരിച്ച്‌ വരില്ലെന്ന് ഗോവ ഗവര്‍ണറും ബിജെപി നേതാവുമായ അഡ്വ. പി എസ് ശ്രീധരന്‍പിള്ള. കക്ഷി രാഷ്ട്രീയത്തിലേക്ക് തിരിച്ച്‌ വരാന്‍ താല്‍പ്പര്യമില്ലെന്നും കക്ഷി രാഷ്ട്രീയത്തിനപ്പുറം ജനങ്ങളുടെ രാഷ്ട്രീയത്തില്‍ തല്‍പ്പരനാണെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍- സര്‍ക്കാര്‍ പോരില്‍ സിപിഎമ്മിനെ അദ്ദേഹം ശക്തമായി വിമര്‍ശിച്ചു.

സിപിഐഎം പിന്തുണച്ച സര്‍ക്കാരിന്‍റെ കാലത്തും ഗവര്‍ണര്‍ പദവി ഉണ്ടായിരുന്നു. ഗവര്‍ണര്‍ പദവി വേണ്ടെന്ന നിലപാട് ജനങ്ങള്‍ നിരാകരിച്ചതാണ്. ഭരണഘടന തെറ്റാണെന്ന് പറഞ്ഞ് റിപ്പബ്ലിക് ദിനം ബഹിഷ്‌ക്കരിച്ചവരാണ് സിപിഐഎം. പിന്നീട് സിപിഐഎം ആ നിലപാട് തിരുത്തി. വിവാദങ്ങളും അപവാദങ്ങളുമാണ് കേരളത്തിന്‍റെ വര്‍ത്തമാന കാലഘട്ടത്തിലെ പ്രാണവായു. വിവാദങ്ങളും അപവാദങ്ങളും ഒരിക്കലും ഒരു സമൂഹത്തെ വളര്‍ത്തില്ല. സമന്വയമാണ് വേണ്ടത്, സമന്വയത്തിന്‍റെ അന്തരീക്ഷം ഇവിടെ ഉണ്ടാക്കണം. സമൂഹത്തില്‍ നിന്നും മതത്തെ മാറ്റി നിര്‍ത്തേണ്ട ആവശ്യമില്ല. മതത്തിന്‍റെ ധാര്‍മ്മികതയാണ് കേരളത്തിന്‍റെ അടിത്തറ. സമന്വയമാണ് കേരളത്തിന് ആവശ്യം. സമന്വയത്തിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചു : പ്രതിക്ക് അഞ്ചുവർഷം തടവ്

0
കൊച്ചി: പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും...

കോളേജുകളിൽ‌ ‘അതിഥി’ വിദ്യാർഥികളെത്തും ; പഠനവും ജീവിതച്ചെലവും സർക്കാർ ഏറ്റെടുക്കും

0
തിരുവനന്തപുരം : സർക്കാർ സ്പോൺസർഷിപ്പിൽ വിദേശത്തെയും മറ്റു സംസ്ഥാനങ്ങളിലെയും വിദ്യാർഥികൾ കേരളത്തിൽ...

പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയപ്പോൾ ഭീഷണി ; കാമുകനെ ഇരുമ്പു ദണ്ഡ് കൊണ്ട് അടിച്ച് കൊന്നു

0
ലക്നൗ: കാമുകനെ ഇരുമ്പുദണ്ഡ‍് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം വാഹനമടക്കം കത്തിച്ച...

കെഎസ്ആർടിസിയുടെ എക്സിക്യൂട്ടീവ് എസി വോൾവോ സർവീസ് ഇന്ന് മുതൽ

0
തിരുവനന്തപുരം: ദീർഘദൂര യാത്രക്കാർക്ക് ഉയർന്ന നിലവാരത്തിലുള്ളതും സുരക്ഷിതവുമായ യാത്രാനുഭവം ഒരുക്കുന്നതിന്റെ ഭാഗമായി...