പിഎസ്‌സി നിയമന തട്ടിപ്പ് : പരാതിക്കാരിൽ നിന്ന് വിവരങ്ങൾ തേടി അന്വേഷണസംഘം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പിഎസ്‌സി നിയമന തട്ടിപ്പിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. പരാതിക്കാരിൽ നിന്ന് പ്രാഥമികമായി വിവരം തേടി. വിശദമായ പരിശോധനക്ക് ശേഷമാണ് എതെല്ലാം പരാതികളിൽ കേസെടുക്കണമെന്ന് തീരുമാനിക്കുക. രേഖകൾ ആവശ്യപ്പെട്ട് പിഎസ്‌സിക്ക് കത്ത് നൽകും. ആസൂത്രബോർഡ്, കെഎഎസ് തുടങ്ങിയ തസ്തികകളിലെ നിയമനം സംബന്ധിച്ച പരാതികളാണ് ആദ്യം പരിശോധിക്കുന്നത്. തിങ്കളാഴ്ച രേഖകൾ ആവശ്യപ്പെട്ട് പിഎസ്‌സിക്ക് കത്ത് നൽകും. പിഎസ്‌സിയുടെ ബോർഡ് യോഗം തിങ്കളാഴ്ച ചേരുന്നുണ്ട്. ആ യോഗത്തിൽ രേഖകൾ പുറത്തുവിടുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകും.

അതേസമയം ആരോപണത്തിൽ പിഎസ്‌സി ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പുറത്തുനിന്നുള്ള അന്വേഷണം ആവശ്യമില്ലെന്ന നിലപാടിലാണ് പിഎസ്‌സി. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് തടയിടാൻ പിഎസ്‌സി കോടതിയെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്. അതേസമയം വലിയ തട്ടിപ്പ് നടന്നതായി ആരോപണം ഉയർന്ന സാഹചര്യത്തിൽ കോടതിയിലും തിരിച്ചടിയുണ്ടാവുമോ എന്ന ആശങ്കയും പിഎസ്‌സിക്ക് ഉണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവോണ ദിവസം വയോധികനെ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോയ കാർ കണ്ടെത്തി

0
കോഴിക്കോട് : മുക്കത്തിനടുത്ത് നെല്ലിക്കാപ്പറമ്പിൽ വായോധികനെ ഇടിച്ച് പരിക്കേൽപ്പിച്ച് നിർത്താതെ...

ഓപ്പറേഷൻ തൂഫാൻ : മഞ്ചേരിയിൽ കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട

0
മലപ്പുറം: 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി സംസ്ഥാനത്തെ ഏറ്റവും വലിയ എം ഡി...

തൃശൂരിൽ പുലിക്കളി മഹോത്സവത്തിന് ആവേശത്തുടക്കം

0
തൃശൂർ: തൃശൂരിന്റെ സാംസ്കാരിക പെരുമ വിളിച്ചോതി ഓണാഘോഷങ്ങൾക്ക് സമാപനം കുറിക്കുന്ന പുലിക്കളി...

മല്ലികാർജുൻ ഖർഗെയ്‌ക്കെതിരെ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്നത് ജാതീയ അധിക്ഷേപമാണെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാരിനും ബി...

0
ഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്‌ക്കെതിരെ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്നത് ജാതീയ...