പാലക്കാട് റെയില്‍പാതയില്‍ നിലയുറപ്പിച്ച് പിടി പതിനാലും പിടി ഫൈവും

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ട്രെയിന്‍ തട്ടി ആനകള്‍ ചരിയുന്നത് പതിവാകുമ്പോഴും പാലക്കാട് കോയമ്പത്തൂര്‍ പാതയില്‍ ട്രാക്കില്‍ നിലയുറപ്പിച്ച് കൊമ്പന്‍മാര്‍. പാലക്കാട് കൊട്ടാംമുട്ടിയിലെ ജനവാസമേഖലയിലാണ് രണ്ടാഴ്ചയിലേറെയായി അപകടകാരികളായ പിടി പതിനാലും പിടി ഫൈവും ഒരുമിച്ചുള്ളത്. പാലക്കാട് കോയമ്പത്തൂര്‍ റെയില്‍ പാത കടന്നുപോവുന്ന ജനവാസമേഖലയാണിത്. ഇവിടെ ട്രാക്കില്‍ ഏത് സമയത്തും കൊമ്പന്‍മാര്‍ പ്രത്യക്ഷപ്പെടുന്ന സ്ഥിതിയാണ് നിലവിൽ. ചുരുളിക്കൊമ്പൻ എന്നറിയപ്പെടുന്ന പിടി ഫൈവ് കണ്ടാല്‍ പാവമെന്ന് തോന്നുമെങ്കിലും ചില്ലറക്കാരനല്ല. കൃഷിയും ആള്‍നാശവും ഇവന്റെ പ്രധാന ശീലങ്ങളിലുണ്ട്. ഏറ്റവും അപകടം പതിയിരിക്കുന്ന പാതയാണ് കൊമ്പന് ഇഷ്ടപ്പെട്ട യാത്രായിടം. ട്രെയിനിന്റെ വരവ് ഒട്ടും അലോസരപ്പെടുത്താതെയാണ് ഇവരുടെ നില്‍പ്പ്. പിടി ഫൈവിന് ഒപ്പം തന്നെ പിടി പതിനാലും ഈ ജനവാസ മേഖലയിലുണ്ട്. ഇവ നിരന്തരം ജനവാസമേഖലയിൽ പ്രത്യക്ഷപ്പെടുന്നതോടെ കാലികള്‍ക്കും മനുഷ്യര്‍ക്കും അടുത്തിടെ വല്ലാതെ ഭീഷണിയായിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിന് സൈഡ് കൊടുക്കാത്തതിന് കാർ ഡ്രൈവറുടെ മൂക്ക് ഇടിച്ചു തകർത്തു : പത്തനംതിട്ട...

0
പത്തനംതിട്ട: സ്കൂട്ടറിന് സൈഡ് കൊടുത്തില്ല എന്നാരോപിച്ച് കാർ ഡ്രൈവറുടെ മൂക്കിന്റെ പാലം...

വിമാന ടിക്കറ്റ് നിരക്ക് വർധന: യാത്രാനിരക്ക് കൊള്ളയടിക്കുന്ന കമ്പനികൾക്കെതിരെ വിമർശനവുമായി സുപ്രീം കോടതി

0
ദില്ലി: അമിത വിമാന ടിക്കറ്റ് നിരക്കിൽ വിമാനക്കമ്പനികൾക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം....

ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ അനിവാര്യമാണെന്ന് മന്ത്രി ഷിബു...

0
കൊല്ലം: ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ...

ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേട് ; എസ്ഐടിക്ക് ഒരു മാസം സാവകാശം അനുവദിച്ചു

0
കൊച്ചി: ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേടിൽ ആദ്യഘട്ട അന്വേഷണം പൂർത്തിയാക്കാൻ...