കോണ്‍ഗ്രസ് നേതാവ് പി.ടി തോമസ് എംഎല്‍എയുടെ മൃതദേഹം പാലാരിവട്ടത്തെ വീട്ടിലെത്തിച്ചു – മമ്മൂട്ടി അന്തിമോപചാരം അര്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കോണ്‍ഗ്രസ് നേതാവ് പി.ടി തോമസ് എംഎല്‍എയുടെ മൃതദേഹം പാലാരിവട്ടത്തെ വീട്ടിലെത്തിച്ചു. മമ്മൂട്ടി അന്തിമോപചാരം അര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകിട്ട് 4.30 ന് കമ്മ്യൂണിറ്റി ഹാളിലെത്തി ആദരാഞ്ജലി അര്‍പ്പിക്കും. പ്രിയ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാന്‍ നേതാക്കളും അണികളും നാട്ടുകാരുമുള്‍പ്പടെ ആയിരക്കണക്കിനാളുകളാണ് വീട്ടിലേക്ക് എത്തുന്നത്. പൊതുദര്‍ശനത്തിന് വയ്ക്കാനായി മൃതദേഹം ഉടന്‍ ഡിസിസി ഓഫീസിലേക്കും ശേഷം ടൗണ്‍ ഹാളിലേക്കും കൊണ്ടുപോകും. ഡിസിസി ഓഫീസില്‍ 20 മിനിറ്റ് മാത്രമാണ് പൊതുദര്‍ശനം. രാഹുല്‍ ഗാന്ധി എംപി ഉള്‍പ്പടെയുള്ള നേതാക്കള്‍ ടൗണ്‍ഹാളിലെത്തും. വൈകിട്ട് 5.30 ന് കൊച്ചി രവിപുരം ശ്മശാനത്തിലാണ് സംസ്‌കാരം. മതാചാര പ്രകാരമുള്ള ചടങ്ങുകള്‍ ഒഴിവാക്കിയാണ് സംസ്‌കാരം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴയിൽ ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞു വീണ ജീവനക്കാരൻ മരിച്ചു

0
അമ്പലപ്പുഴ: ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞു വീണ മെഡിക്കൽ കോളജ് ജീവനക്കാരൻ മരിച്ചു....

ഷംസീർ ആരാണെന്നു തീരുമാനിക്കേണ്ടത് വെള്ളപ്പാള്ളിയല്ലെന്ന് എം വി ഗോവിന്ദൻ

0
തിരുവനന്തപുരം: ഷംസീർ ആരാണെന്നു തീരുമാനിക്കേണ്ടത് വെള്ളപ്പാള്ളിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം...

വിജിലൻസ് റെയ്ഡിൽ റവന്യൂ ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്ന് 6.87 കോടി രൂപയുടെ അനധികൃത സ്വത്ത്...

0
ഹൈദരാബാദ്: തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലയിൽ വരുമാന സ്രോതസ്സുകളേക്കാൾ ഉയർന്ന...

കല്ലമ്പലത്ത് തീപിടുത്തം ; വർക്ക്‌ഷോപ്പിൽ സൂക്ഷിച്ചിരുന്ന 8 വാഹനങ്ങൾ പൂർണ്ണമായി കത്തിനശിച്ചു

0
തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് തീപിടുത്തം. ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന ‘പെൻഗ്വിൻ’ എന്ന...