Thursday, July 3, 2025 2:45 pm

സർക്കാർ അറിയിപ്പുകൾ

For full experience, Download our mobile application:
Get it on Google Play

കെട്ടിട നികുതി ക്യാമ്പ്
വളളിക്കോട് ഗ്രാപഞ്ചായത്തില്‍ ഈ മാസം 29 മുതല്‍ സെപ്റ്റംബര്‍ മൂന്നു വരെ രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ വാര്‍ഡുതലത്തില്‍ കെട്ടിട നികുതി സ്വീകരിക്കുന്നതിന് ക്യാമ്പ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 29- വാര്‍ഡ് ഒന്ന് ഭുവനേശ്വരം ക്ഷേത്രത്തിന് സമീപം, വാര്‍ഡ് മൂന്ന് തൃപ്പാറ കുരിശുംമൂട് മലയില്‍ സ്റ്റോഴ്‌സ്, ആഗസ്റ്റ് 30-വാര്‍ഡ് രണ്ട് വളളത്തോള്‍ വായനശ്ശാല, വാര്‍ഡ് ആറ്, ഏഴ് – പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ വാഴമുട്ടം ആഗസ്റ്റ് 31- വാര്‍ഡ് നാല് 90-ാം നമ്പര്‍ അംഗന്‍വാടി, വാര്‍ഡ് 12-കുടമുക്ക് സര്‍വ്വീസ് സഹകരണബാങ്ക്. സെപ്റ്റംബര്‍ ഒന്ന് വാര്‍ഡ് 13 തെക്കേ കുരിശുമൂട് റേഷന്‍കട, വാര്‍ഡ് 14,15 നരിയാപുരം വായനശാല. സെപ്റ്റംബര്‍ രണ്ട് വാര്‍ഡ് അഞ്ച്-പഞ്ചായത്ത് ഓഫീസ്, വാര്‍ഡ് എട്ട് -കിടങ്ങേത്ത് സൊസൈറ്റി കെട്ടിടം വാര്‍ഡ്- 11 വിളയില്‍പടി. സെപ്റ്റംബര്‍ മൂന്ന്-വാര്‍ഡ് ഒന്‍പത്-സാംസ്‌കാരിക നിലയം, വാര്‍ഡ് 10 വള്ളിക്കോട് വായനശാലയിലും നടക്കുമെന്ന് വള്ളിക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം തകർന്നുവീണ സംഭവത്തിൽ പ്രതിഷേധവുമായി ചാണ്ടി ഉമ്മൻ എംഎൽഎ

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം തകർന്നുവീണ സംഭവത്തിൽ പ്രതിഷേധവുമായി ചാണ്ടി...

പോർച്ചുഗീസ് ഫുട്‌ബോൾ താരം ഡിയോഗോ ജോട്ട കാറപകടത്തിൽ മരിച്ചു

0
സ്പെയിൻ : പോർച്ചുഗീസ് ഫുട്‌ബോൾ താരം ഡിയോഗോ ജോട്ട കാറപകടത്തിൽ മരിച്ചു....

ഡോക്ടർ ഹാരിസ് ചിറക്കലിനെതിരായ നടപടി നീക്കത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

0
തിരുവനന്തപുരം: ഉപകരണ ക്ഷാമം കാരണം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സാ പ്രതിസന്ധിയുണ്ടെന്നും...