ജനകീയാരോഗ്യകേന്ദ്രം നഗരസഭയുടെ സ്വന്തം കെട്ടിടത്തിലേക്ക് ; ഉദ്ഘാടനം നാളെ (5)

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : രണ്ട് പതിറ്റാണ്ടിലേറെയായി രണ്ടാം വാർഡിലെ പെരിങ്ങമലയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ജനകീയാരോഗ്യകേന്ദ്രം നഗരസഭയുടെ സ്വന്തം കെട്ടിടത്തിലേക്ക് മാറുന്നു. അപര്യാപ്തതകളിൽ വീർപ്പുമുട്ടിയിരുന്ന ഹെൽത്ത് സെൻ്ററിന് ഇതോടെ കൂടുതൽ സൗകര്യം ലഭിക്കും. അഞ്ചക്കാലയിൽ ഹെൽത്ത്‌ സെന്ററിനായി പണി കഴിപ്പിച്ചിട്ടുള്ള കെട്ടിടത്തിലേക്കാണ് പ്രവർത്തനം മാറ്റുന്നത്. നഗരസഭയിലെ 1, 2, 3, 4, 32 വാർഡുകളിലെ ജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമാകുന്ന തരത്തിൽ പ്രദേശത്തിൻ്റെ ഏതാണ്ട് മദ്ധ്യത്തിലേക്ക് പ്രവർത്തനം മാറ്റുന്നത് ജനങ്ങളുടെ ആവശ്യത്തെ തുടർന്നാണ്.

ആരോഗ്യ രംഗത്ത് നഗരസഭ നടത്തുന്ന മികച്ച പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ഇത് എന്ന് മുനിസിപ്പൽ ചെയർമാൻ അഡ്വ. റ്റി സക്കീർഹുസൈൻ ഉദ്ഘാടനം പറഞ്ഞു. വാർഡ് കൗൺസിലർ പീ കെ അനീഷ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ സെൻ്ററിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കും. ജന പ്രതിനിധികളും സാമൂഹ്യ – സാംസ്കാരിക പ്രവർത്തകരും ആരോഗ്യ പ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....