രാഹുൽ ഗാന്ധിയെ കാണാനെത്തിയവർ എന്ന് തള്ള് : പ്രചരിപ്പിച്ചത് നൈജീരിയയില്‍ നിന്നുള്ള ചിത്രം

For full experience, Download our mobile application:
Get it on Google Play

കര്‍ണാടക : രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ അഭൂതപൂര്‍വമായ ജനപങ്കാളിത്തം എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍  പ്രചരിക്കുന്ന ചിത്രം നൈജീരിയയില്‍ നിന്നുള്ളത്. വലിയൊരു മൈതാനത്ത് ആയിരക്കണക്കിന് പേര്‍ ഒത്തുകൂടിയതിന്‍റെ ചിത്രമാണ് പ്രചരിക്കുന്നത്. എന്നാല്‍ ചിത്രത്തിലെവിടെയും കോണ്‍ഗ്രസ് കൊടികളോ പോസ്റ്ററുകളോ ഒന്നും തന്നെ കാണുന്നില്ല. എന്നാല്‍ ഈ ചിത്രം ഭാരത് ജോഡോ യാത്രയിലെ അല്ലെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.

നൈജീരിയയിലെ രാഷ്ട്രീയ പാര്‍ട്ടിയായ ഓള്‍ പ്രോഗ്രസീവ് കോണ്‍ഗ്രസ് വ്യാജപ്രചരണത്തിനായി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്ത കണ്ടെത്തി. 2015ലാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജര്‍മ്മന്‍ സുവിശേഷകനായ റയ്ന്‍ഹാഡ് ബോങ്കെയുടെ പരിപാടിയില്‍ നിന്നുള്ള ചിത്രമാണ് ഇതെന്നാണ് വാര്‍ത്തയില്‍ പറഞ്ഞിരിക്കുന്നത്. റയ്ന്‍ഹാഡ് ബോങ്കെയുടെ പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിലും ഈ ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്. 2002 ല്‍ നൈജീരിയയിലെ ഒഗോംബോഷയില്‍ നടന്ന മതപരിപാടിയുടെ ചിത്രമാണ് തെറ്റായ വാദങ്ങളോടെ പ്രചരിപ്പിക്കുന്നത്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....

ദക്ഷിണകൊറിയയുമായുള്ള സൈനികാഭ്യാസങ്ങളിൽ കുറവുവരുത്താൻ തീരുമാനിച്ച് അമേരിക്ക; നിർണായക പ്രഖ്യാപനവുമായി ട്രംപ്

0
വാഷിങ്ടൺ: ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ്...

തണ്ണിത്തോട്ടിൽ പ്രിയദർശിനി ബസ്സ് തടഞ്ഞ സംഭവം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളി : പത്തനംതിട്ട ഡി.സി.സി

0
പത്തനംതിട്ട: കരിമാൻതോട് റൂട്ടിൽ ആന്റോ ആന്റണി എം.പി യുടെ അഭ്യർത്ഥന പ്രകാരം...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...