Tuesday, April 23, 2024 9:22 pm

പൊതുശൗചാലയം വാഴാതെ ഏനാത്ത്

For full experience, Download our mobile application:
Get it on Google Play

ഏനാത്ത് : ഏനാത്ത് പൊതുശൗചാലയ പദ്ധതികളൊന്നും തന്നെ ഇതുവരെ നിലനിന്നിട്ടില്ല. ഏനാത്ത് പാലത്തിന് സമീപം മണ്ണടി റോഡിൽ ജില്ലാപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ ഒരു ഇ-ടോയ്‌ലറ്റ് പദ്ധതി നടപ്പാക്കി. ഇതിന്‍റെ സംരക്ഷണ ചുമതല ഏഴംകുളം പഞ്ചായത്തിനും ആരോഗ്യവകുപ്പിനുമായി നൽകി. പക്ഷേ കുറച്ചുനാൾ മാത്രമേ ഇത് പ്രവർത്തിച്ചുള്ളൂ.

ഇതിന്‌ സമീപത്തായി ഏഴംകുളം ഗ്രാമപഞ്ചായത്തിന്‍റെ മേൽനോട്ടമുണ്ടായിരുന്ന ഒരു വാർത്ത ശൗചാലയം ഉണ്ടായിരുന്നു. എന്നാൽ ആ ഭാഗത്തേക്ക്‌ ആർക്കും തന്നെ പോകാൻ സാധിക്കുന്നില്ലന്ന്‌ നാട്ടുകാർ വ്യക്തമാക്കുന്നു. ഈ കെട്ടിടം കാടുകയറിയ അവസ്ഥയിലാണ്. 2011-ൽ ഏനാത്ത് ക്ഷേത്രക്കുളത്തിന് സമീപത്തായി ഒരു ശൗചാലയക്കെട്ടിടം നിർമിച്ചിരുന്നു. ശബരിമല ഇടത്താവളത്തിന്‍റെ ഭാഗമായിട്ടായിരുന്നു ഇത് നിർമിച്ചത്. ഇതും കാടുകയറി ഉപയോഗ്യശൂന്യമായ അവസ്ഥയിലാണ്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കേരളം ലോക്‌സഭയില്‍- ജില്ലയിൽ തെരഞ്ഞെടുപ്പ് ഗൈഡ് പ്രകാശനം ചെയ്തു

0
പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്...

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; 26ന് അവധി

0
തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനമായ ഏപ്രില്‍ 26ന് സംസ്ഥാനത്തെ...

ലോക്‌സഭാ തെരഞ്ഞെടുപ്പ് : ജില്ലയിൽ മദ്യനിരോധനം ഏര്‍പ്പെടുത്തി

0
പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം നാളെ...

ലോക്സഭാ തെരഞ്ഞെടുപ്പ് : 24 വൈകിട്ട് ആറു മുതല്‍ 27 പുലര്‍ച്ചെ ആറു വരെ...

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രാചാരണം അവസാനിക്കുന്ന 24...