പുലി കെണിയില്‍ വീണതിന് സ്ഥലമുടമയെ അറസ്റ്റു ചെയ്തു ; വല്ലാത്തൊരു നിയമവും അത് പാലിക്കാനുള്ള ഉദ്യോഗസ്ഥരുടെ വ്യഗ്രതയും

For full experience, Download our mobile application:
Get it on Google Play

വയനാട് : സുല്‍ത്താന്‍ ബത്തേരിക്ക് സമീപം മൂലങ്കാവില്‍ സ്വകാര്യ കൃഷിയിടത്തിലൊരുക്കിയ കെണിയില്‍ പുലി വീണ സംഭവത്തില്‍ സ്ഥലമുടമ ഏലിയാസിനെ അറസ്റ്റ് ചെയ്തു. വനം വന്യജീവി നിയമ പ്രകാരം ഇയാള്‍ക്കെതിരെ വനം വകുപ്പ് കേസെടുത്തു. അതേ സമയം കാട്ടുപന്നിക്കായി ഒരുക്കിയ കെണിയിലാണ് പുലി വീണതെന്നാണ് സംശയിക്കുന്നത്. ഇയാളുടെ വീട്ടില്‍ നിന്ന് അഞ്ച് കമ്പി കുരുക്കുകള്‍ കണ്ടെടുത്തു. ഇദ്ദേഹം കുറ്റം സമ്മതിച്ചെന്നും റേഞ്ച് ഓഫീസര്‍ വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ് സംഘം പിടികൂടി

0
കൊല്ലം: മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ്...

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ...

ഇടുക്കിയിൽ മലമ്പനി ബാധിതർ കൂടുന്നു ; ജാഗ്രത

0
ഇടുക്കി: ഇടുക്കിയിൽ അന്യസംസ്ഥാന തൊഴിലാളികൾക്കൊപ്പം തദ്ദേശീയരായ അളുകൾക്കും മലമ്പനി പിടിപെടാൻ തുടങ്ങിയത്...

മലപ്പുറം പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ ആരംഭിച്ചു

0
മലപ്പുറം: പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ...