ജ്യൂസില്‍ ലഹരിമരുന്ന് ചേര്‍ത്ത് നല്‍കി പീഡിനം ; ചാരിറ്റി സംഘടനാ ഭാരവാഹിയുള്‍പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പുല്‍പള്ളി : സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് നിര്‍ധന യുവതിയെ ജ്യൂസില്‍ ലഹരിമരുന്ന് ചേര്‍ത്ത് നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ ചാരിറ്റി സംഘടനാ ഭാരവാഹിയുള്‍പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. സ്‌നേഹദാനം ചാരിറ്റബിള്‍ സംഘടനാ ഭാരവാഹി സംശാദ് (24), ബത്തേരി സ്വദേശി ഫസല്‍ മഹ്ബൂബ് (23), അമ്പലവയല്‍ സ്വദേശി സെയ്ഫുറഹ്മാന്‍ (26) എന്നിവരെയാണ് ബത്തേരി ഡി.വൈ.എസ്.പി വി.എസ് പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

മെച്ചപ്പെട്ട ചികിത്സയും കുടുംബസഹായവും വാഗ്ദാനം ചെയ്ത് നിര്‍ധന യുവതിയെ എറണാകുളത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. ചികിത്സാ കാര്യങ്ങള്‍ ഏര്‍പെടുത്താനും പണസമാഹരണത്തിനുമായി സംശാദ് ഇടയ്ക്കിടെ യുവതിയുടെ വീട്ടിലെത്തി ചെറുസഹായങ്ങള്‍ നല്‍കിയിരുന്നുവെന്ന് യുവതി പറയുന്നു. തുടര്‍ന്ന് വിദഗ്ധ പരിശോധനയ്‌ക്കെന്ന പേരില്‍ കഴിഞ്ഞ 29 ന് പ്രതികള്‍ യുവതിയെ എറണാകുളത്ത് കൊണ്ടുപോയി മുറിയെടുത്ത്, ജ്യൂസില്‍ ലഹരിമരുന്ന് ചേര്‍ത്ത് നല്‍കി പീഡിപ്പിച്ചുവെന്നാണ് പരാതി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...