ന്യൂഡൽഹി: പഴക്കം ചെന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഒരുങ്ങി പൂനെ. 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ നഗരപരിധിക്കുള്ളിൽ പ്രവേശിക്കുന്നത് നിയന്ത്രിക്കാനാണ് ജില്ലാ ഭരണകൂടം ആലോചിക്കുന്നത്. വർദ്ധിച്ചുവരുന്ന മലിനീകരണത്തിൻ്റെ തോത്, വായുവിന്റെ ഗുണനിലവാരം മോശമാകൽ, നഗരത്തിലെ ഗതാഗതക്കുരുക്ക് എന്നിവ കണക്കിലെടുത്താണ് ഈ നീക്കം. ഏഴ് ലക്ഷത്തിലധികം വാഹനങ്ങളെ നിരോധനം ബാധിക്കാനാണ് സാധ്യത. റീജിയണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ചെയർമാനായ ജില്ലാ കളക്ടർ ജിതേന്ദ്ര ദുഡി, മഹാരാഷ്ട്ര സർക്കാരിൻ്റെ അംഗീകാരത്തിനായി നിർദേശം മുന്നോട്ട് വയ്ക്കാനുള്ള തയാറെടുപ്പിലാണ്. ഇതനുസരിച്ച്, 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ നഗരപരിധിക്കുള്ളിൽ ഓടാൻ അനുവദിക്കില്ല.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]






























