Wednesday, July 24, 2024 11:35 am

പ​തി​നാ​റു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ യു​വാ​വി​ന് ശിക്ഷ വിധിച്ച് കോടതി

For full experience, Download our mobile application:
Get it on Google Play

ത​ളി​പ്പ​റ​മ്പ്: പ​തി​നാ​റു വ​യ​സു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ യു​വാ​വി​ന് 113 വ​ര്‍​ഷം ത​ട​വും 1,75,000 രൂ​പ പി​ഴ​യും. കു​റു​മാ​ത്തൂ​ര്‍ ഡ​യ​റി​യി​ലെ കു​ന്നി​ല്‍ വീ​ട്ടി​ല്‍ പി.​കെ. മ​ഹേ​ഷി​നെ (37) ആ​ണ് ത​ളി​പ്പ​റ​മ്പ് അ​തി​വേ​ഗ പോ​ക്‌​സോ കോ​ട​തി ജ​ഡ്ജി ആ​ര്‍. രാ​ജേ​ഷ് ശി​ക്ഷി​ച്ച​ത്. 2017-18 കാ​ല​ഘ​ട്ട​ത്തി​ലാ​യി​രു​ന്നു നി​ര​വ​ധി ത​വ​ണ കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്. കു​ട്ടി​യെ പ​ട്ടി​ക​കൊ​ണ്ട് അ​ടി​ച്ച​ത് ഉ​ള്‍​പ്പെ​ടെ ഏ​ഴു വ​കു​പ്പു​ക​ളി​ലാ​യാ​ണു ശി​ക്ഷ. പ​തി​നാ​റു​കാ​ര​ന്‍റെ ഇ​ര​ട്ട സ​ഹോ​ദ​ര​നെ ഇ​യാ​ള്‍ ഇ​ത്ത​ര​ത്തി​ല്‍ പീ​ഡി​പ്പി​ച്ച കേ​സി​ന്‍റെ വി​ചാ​ര​ണ പോ​ക്‌​സോ കോ​ട​തി​യി​ല്‍ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. ശ്രീ​ക​ണ്ഠ​പു​രം സി​ഐ ആ​യി​രു​ന്ന കെ.​ആ​ര്‍. ര​ഞ്ജി​ത്താ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ കേ​സ​ന്വേ​ഷി​ച്ച് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പി​ന്നീ​ട് സി​ഐ ഇ.​പി. സു​രേ​ശ​നാ​ണ് തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം ന​ല്‍​കി​യ​ത്. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. ഷെ​റി​മോ​ള്‍ ജോ​സ് ഹാ​ജ​രാ​യി.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചേന്നമ്പള്ളി-നെല്ലിമുകൾ റോഡരികിലെ വൈദ്യുതത്തൂണും ട്രാൻസ്ഫോർമറും അപകടഭീഷണി ഉയര്‍ത്തുന്നു

0
പെരിങ്ങനാട് : അപകടകരമായ നിലയിൽ റോഡരികിലെ വൈദ്യുതത്തൂണും ട്രാൻസ്ഫോർമറും. ചേന്നമ്പള്ളി-നെല്ലിമുകൾ റോഡിൽ...

ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യം : സിനിമാ നിര്‍മ്മാതാവ് സജിമോൻ പറയിൽ ഹൈക്കോടതിയെ...

0
കൊച്ചി: സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച ജസ്റ്റിസ് ഹേമ...

ബജറ്റ് വിവേചനപരം ; പാർലമെന്റ് കവാടത്തിൽ ​പ്രതിഷേധവുമായി ഇൻഡ്യാ മുന്നണി

0
ഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ ചൊവ്വാഴ്ച അതരിപ്പിച്ച ബജറ്റ് വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി...

വിശ്വകർമ മഹാസഭ വാർഷികസമ്മേളനം ഉദ്ഘാടനം ചെയ്തു

0
പത്തനംതിട്ട : അഖിലകേരള വിശ്വകർമ മഹാസഭ പത്തനംതിട്ട യൂണിയന്റെ വാർഷികസമ്മേളനം സഭ...