പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദുവിന്റെ കൊലപാതകം ; ആറു പേർ കസ്റ്റഡിയിൽ

For full experience, Download our mobile application:
Get it on Google Play

ന്യുഡല്‍ഹി : പ്രശസ്ത പഞ്ചാബി ഗായകനും കോൺഗ്രസ്‌ നേതാവുമായ സിദ്ദു മൂസവാലയുടെ (28) കൊലപാതകവുമായി ബന്ധപ്പെട്ട് ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്. ലോറൻസ് ബിഷ്ണോയ് സംഘവുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ട്. അതേസമയം പ്രതികൾ എത്തിയെന്ന് സംശയിക്കുന്ന മൂന്ന് വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പർ പ്ലേറ്റുകൾ ഇന്നലെ കണ്ടെടുത്തു. ഈ നമ്പർ പ്ലേറ്റുകൾ വ്യാജമാണെന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. അതേസമയം സിദ്ദു കൊല്ലപ്പെടുന്നതിൻ തൊട്ടുമുമ്പ് രണ്ട് കാറുകൾ സിദ്ദുവിന്റെ  വാഹനത്തെ പിന്തുടർന്നതിന്റെ  സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സിദ്ദുവിന്റെ  വാഹനത്തിൻ പിറകിൽ കാറുകൾ പിന്തുടരുന്നത് ദൃശ്യങ്ങളിൽ കാണാം.

കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗുണ്ടയാണ് സിദ്ദുവിനെ വെടിവച്ച് കൊന്നതെന്ന് പോലീസ് കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ഗുണ്ടകൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് ആക്രമണത്തിൻ കാരണം. ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിൻ കൊലപാതകത്തിൽ പങ്കുണ്ടെന്നും കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗുണ്ടാസംഘമാണ് ആക്രമണത്തിന്റെ  ഉത്തരവാദിത്തം ഏറ്റെടുത്തതെന്നും പഞ്ചാബ് ഡിജിപി വികെ ബഹ്റ നേരത്തെ വ്യക്തമാക്കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....