ഇളകൊള്ളൂർ മഹാദേവ ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ വാർഷികം ഫെബ്രുവരി മൂന്ന് മുതൽ നടക്കും

For full experience, Download our mobile application:
Get it on Google Play

കോന്നി: ഇളകൊള്ളൂർ മഹാദേവ ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ വാർഷികവും ഇതിനോടാനുബന്ധിച്ചു നിർമിക്കുന്ന നടരാജ മഹാമണ്ഡപവും സ്റ്റേജിന്റെ സമർപ്പണവും ഫെബ്രുവരി 3 മുതൽ 5 വരെ നടക്കും. കഴിഞ്ഞ ഒന്നരമാസം കൊണ്ടാണ് ഏഴടി ഉയരം വരുന്ന നട രാജ വിഗ്രഹം നിർമിച്ചത്. ക്ഷേത്ര ശിൽപി മലപ്പുറം തിരുനാവായസ്വദേശി രാധാകൃഷ്ണന്റെ കരവിരുതിലാണു ശിൽപ നിർമ്മാണം നടക്കുന്നത്. ഉമയോടൊത്ത് മഹേശ്വരൻ അർധനാരീശ്വര സങ്കൽപത്തിൽ കുടികൊള്ളുന്നതും ആൽത്തറയിൽ പ്രതിഷ്ഠയുള്ളതുമായ അപൂർവ ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ചടങ്ങുകൾ നടക്കുമെന്ന് ക്ഷേത്രം സെക്രട്ടറി ഹരികുമാർ ഇന്ന് അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ; ജൂണ്‍ 28ന് മന്ത്രി പി.സി വിഷ്ണുനാഥ് ജില്ലാതല ഉദ്ഘാടനം...

0
പത്തനംതിട്ട: പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജില്ലാതല ഉദ്ഘാടനം ജൂണ്‍ 28 രാവിലെ...

സെന്‍സസ് സെല്‍ഫ് എന്യൂമറേഷന്‍ പൂര്‍ത്തിയാക്കി പത്തനംതിട്ടയില്‍ 18,679 കുടുംബങ്ങള്‍

0
പത്തനംതിട്ട: ദേശീയ സെന്‍സസ് 2027 ന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ ഇതുവരെ...

എയ്ഡഡ് സ്കൂൾ അധ്യാപകരുടെയും അനധ്യാപകരുടെയും നിയമനത്തിനുള്ള പ്രായപരിധിയിൽ വർദ്ധനവ് വരുത്തി

0
തിരുവനന്തപുരം : സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ അധ്യാപകരുടെയും അനധ്യാപകരുടെയും നിയമനത്തിനുള്ള പ്രായപരിധിയിൽ...

പെരുമ്പാവൂരിൽ 18 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി ; വൈപ്പിൻ സ്വദേശി അറസ്റ്റിൽ

0
കൊച്ചി : എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ നടത്തിയ വൻ ലഹരിവേട്ടയിൽ 18...