കലഞ്ഞൂര്‍ ഹയർസെക്കന്ററി സ്കൂളില്‍ എന്‍എസ്എസ്സിന്റെ വക പുസ്തകക്കുട്‌

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പുസ്തകക്കൂട് ഒരുക്കി കലഞ്ഞൂര്‍ ഹയർസെക്കന്ററി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം. കോവിഡാനന്തര വായനയ്ക്ക് അവസരം ഒരുക്കി. ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ എൻഎസ്എസ് യൂണിറ്റ് ആണ് പുസ്തകക്കൂട് ഒരുക്കിയത്‌. ജില്ലയിലെ ഏറ്റവും വലിയ സർക്കാർ വിദ്യാലയത്തിൽ എൽപി മുതൽ ഹയർസെക്കന്ററി തലംവരെയുള്ള വിദ്യാർത്ഥികൾക്ക് പുസ്തകക്കൂട് തയ്യാറാക്കിയത്‌. എന്‍എസ്എസ്സിന്റെ സപ്തദിന ക്യാമ്പ് സമാപിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുസ്തകക്കൂട്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി പുഷ്പവല്ലി പുസ്തകക്കൂട് സമർപ്പിച്ചു.

ക്യാമ്പ് സമാപന സമ്മേളനം കെ.യു ജനീഷ് കുമാർ എംഎൽഎ നിർവഹിച്ചു. പിടിഎ പ്രസിഡന്റ് എസ്.രാജേഷ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പ്രോഗ്രാം ഓഫീസര്‍ ഒ.അജിത (ടീച്ചര്‍), ഷാൻ ഹുസൈൻ (ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കലഞ്ഞൂര്‍ പഞ്ചായത്ത്), ഷീലാ വിജയ് (മദര്‍ പി.ടി.എ പ്രസിഡന്റ്) സതീഷ് കുമാർ (പിടിഎ വൈസ് പ്രസിഡന്റ്), ജിമ്മി ജോർജ്ജ് സ്റ്റാഫ് സെക്രട്ടറി) ഫിലിപ്പ് ജോർജ്ജ് (എസ്.പി.സി ഇൻ ചാർജ്) വോളണ്ടിയര്‍ ലീഡേഴ്സ് ആയ ദിലു ടി കാർത്തിക്, സെബി എലിസബത്ത് സാം, ക്യാമ്പ് ലീഡേഴ്സ് ആയ ആദിത്യൻ എസ്.അച്ചു അപര്‍ണ്ണ റജി എന്നിവരും പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...