പോലീസ് പരീക്ഷയ്ക്ക് കോപ്പിയടിക്കാൻ വി​​ഗിനുള്ളിൽ ബ്ലൂടൂത്ത് വെച്ചു ; അധികൃതർ കൈയോടെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

ഉത്തർപ്രദേശ് : സബ് ഇൻസ്പെക്ടർ പരീക്ഷയ്ക്ക് കോപ്പിയടി ഉപകരണവുമായി എത്തിയ പരീക്ഷാർത്ഥി പിടിയിൽ. വി​ഗിനടിയിൽ ബ്ലൂ ടൂത്ത് വയർലെസ് സെറ്റ് ഘടിപ്പിച്ചാണ് കോപ്പിയടിക്ക് ശ്രമിച്ചത്. എന്നാൽ ശ്രമം അധികൃതർ കൈയോടെ പിടികൂടി. ഐപിഎസ് രുപിൻ ശർമയാണ് ഈ വിവരം ട്വിറ്ററിൽ പങ്കുവെച്ചത്. മെറ്റൽ ഡിടക്ടർ ഉപയോ​ഗിച്ച് പരിശോധിക്കുന്നതിനിടെയാണ് തലയുടെ ഭാ​ഗത്ത് നിന്ന് ബീപ് ശബ്ദമുയർന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ബ്ലൂടൂത്ത് ഡിവൈസ് കണ്ടെത്തിയത്. വളരെ തന്ത്രപരമായി ഒളിപ്പിച്ച ഈ ഉപകരണം സ്വമേധയാ ഊരിമാറ്റാൻ പരീക്ഷാർത്ഥിക്ക് സാധിക്കുന്നുണ്ടായിരുന്നില്ല. പോലീസിന്റെ സഹായത്തോടെയാണ് യന്ത്രം പുറത്തെടുത്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യു എസ് അംബാസഡറുടെ കശ്മീർ പരാമർശം ; സ്വാഗതാർഹമെന്ന് കേന്ദ്രസർക്കാർ

0
ഡൽഹി : ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗമെന്ന യു എസ്...

മലമ്പുഴ ഉദ്യാന നവീകരണം ; ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് സുരേഷ് ഗോപി

0
പാലക്കാട് : മലമ്പുഴ ഉദ്യാന നവീകരണം മെല്ലെപ്പോക്കിലാണെന്ന ആരോപണങ്ങൾ നിലനിൽക്കെ ഉദ്യാനം...

ഗുജറാത്തിൽ വിഷമദ്യ ദുരന്തം : ഏഴ് പേർ മരിച്ചു ; നിരവധി പേർ ഗുരുതരാവസ്ഥയിൽ

0
ഭാവ്നഗർ : പൂർണ്ണ മദ്യ നിരോധനം നിലനിൽക്കുന്ന ഗുജറാത്തിലെ ഭാവ്നഗറിൽ വീണ്ടും...

കൊല്ലത്ത് മധ്യവയസ്കരായ സ്ത്രീയും പുരുഷനും തിരയിൽപ്പെട്ട് മരിച്ചു

0
കൊല്ലം : തിരയിൽപ്പെട്ട് മധ്യവയസ്കരായ സ്ത്രീയും പുരുഷനും മരിച്ചു. മടവൂർ പള്ളിക്കൽ...