Monday, April 21, 2025 4:28 am

പത്തനംതിട്ട പുത്തൻപീടിക രാമച്ചംപറമ്പിൽ ഉഷ മാത്യു (56)നിര്യാതയായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പുത്തൻപീടിക രാമച്ചംപറമ്പിൽ ഉഷ മാത്യു (56)നിര്യാതയായി. പത്തനംതിട്ട എസ്.ഡി.എ സ്കൂളിലെ അധ്യാപകന്‍ മാത്യു ജോർജ്ജിന്റെ (ബെന്നി ) ഭാര്യയും മാക്കാംകുന്ന് അഴൂർ കാഞ്ഞിരം നിൽക്കുന്നതിൽ (തോമ്പിൽ)പരേതനായ കെ. റ്റി. വർഗീസിന്റെ (റിട്ട. സൂപ്രണ്ട്, കാതോലിക്കേറ്റ് കോളേജ് ) മകളുമാണ് പരേത. മക്കൾ –  നീതു സൂസൻ മാത്യു (ഖത്തർ), നീന ആൻ മാത്യു (ദുബായ്),  നോബി ജോർജ്ജ്  മാത്യു (ഖത്തർ), മരുമക്കൾ –  രാജീവ് തോമസ്, മല്ലപ്പള്ളി (ഖത്തർ),  കെവിൻ കെ. ജോസഫ്, നിലമ്പൂർ (ദുബായ്).

മൃതദേഹം ഞായറാഴ്ച രാവിലെ 9 മണിയോടെ ഭവനത്തിൽ കൊണ്ടുവരുന്നതും ഉച്ചക്കുശേഷം 2മണിക്ക് ഭവനത്തിലെ ശുശ്രുഷക്ക് ശേഷം പുത്തൻപീടിക സെന്റ്. മേരീസ് ഓർത്തഡോൿസ്‌ വലിയ പള്ളിയിൽ സംസ്കാരം നടത്തുന്നതുമാണ്.

 

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോതമംഗലം അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിനിടെ ഗാലറി തകർന്ന് വീണു

0
കൊച്ചി: കോതമംഗലം അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിനിടെ ഗാലറി തകർന്ന് വീണു....

കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിന് നേരെ ആക്രമണം

0
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിന് നേരെ ആക്രമണം. ഇവര്‍...

അപകടകരമാം വിധം മത്സരയോട്ടം നടത്തിയ ബസ്സുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: സംസ്ഥാന പാതയില്‍ നാദാപുരത്ത് അപകടകരമാം വിധം മത്സരയോട്ടം നടത്തിയ ബസ്സുകള്‍...

ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റുകളുടെ കാലാവധി തീർന്നതിനും മറ്റും പിഴ ചുമത്തില്ലെന്ന തരത്തിൽ വന്ന...

0
തിരുവനന്തപുരം: ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റുകളുടെ കാലാവധി തീർന്നതിനും മറ്റും പിഴ...