ഓതറ പുതുക്കുളങ്ങര ദേവീ ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി പൂജകൾക്ക് സമാപനo

For full experience, Download our mobile application:
Get it on Google Play

ഓതറ: ഓതറ പുതുക്കുളങ്ങര ദേവീ ക്ഷേത്രത്തിൽ 2022 സെപ്തംബർ 26 മുതൽ ഒക്ടോബർ 5 വരെ (1198 കന്നി 10 മുതൽ 19 വരെ) നടന്നു വരുന്ന
നവരാത്രി മഹോത്സവത്തിന് സമാപനമായി. ഒക്ടോബർ 5 വിജയദശമി നാളിൽ രാവിലെ ക്ഷേത്രം മേൽശാന്തി മാമ്പറ്റ ഇല്ലത്ത് ബ്രഹ്മശ്രീ ശ്രീകുമാര ശർമ്മയുടെ മുഖ്യ കാർമികത്വത്തിൽ സരസ്വതീ മണ്ഡപത്തിൽ പ്രത്യേക നവരാത്രി പൂജകൾക്ക് ശേഷം പൂജയെടുപ്പും കുരുന്നുകൾക് ആദ്യാക്ഷരം കുറിയ്ക്കുന്ന വിദ്യാരംഭം ചടങ്ങുകളും നടന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യയിലെ നിത്യജീവിതത്തിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നെഴുതി വിദേശി; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ്

0
ന്യൂഡൽഹി: വിദേശരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ ദൈനംദിന ജീവിതം കൂടുതൽ അധ്വാനവും സമയവും...

നെഗറ്റീവ് എനർജി മാറ്റാനെന്ന പേരിൽ നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ടു; വ്യാജ മോട്ടിവേഷണൽ സ്പീക്കർ പിടിയിൽ

0
പൂണെ: മോട്ടിവേഷണൽ സ്പീക്കറെന്ന വ്യാജേന യുവതിയുമായി പരിചയം സ്ഥാപിച്ച് ന​ഗ്നചിത്രങ്ങൾ കൈക്കലാക്കിയ...

പരിചരിക്കാൻ മടിച്ച് ക്രൂരകൃത്യം; വീൽചെയറിലായ അമ്മയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

0
ചെന്നൈ: രോഗിയായ അമ്മയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി 44കാരനായ മകന്‍....

​ജെ.പി.എസ്.സി. പരീക്ഷ റദ്ദാക്കിക്കൊണ്ടുള്ള വിജ്ഞാപനം സ്റ്റേ ചെയ്ത് ഹൈക്കോടതി; ജാര്‍ഖണ്ഡ് സർക്കാരിന് തിരിച്ചടി

0
ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡ് സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയ ജെപിഎസ്‌സി പരീക്ഷകളും നിയമനങ്ങളും സ്റ്റേ...