പുറ്റിങ്ങൽ വെടിക്കെട്ട് അപകടം : കേസ്​ ഫെബ്രുവരി 17ലേക്ക്​ നീട്ടി

For full experience, Download our mobile application:
Get it on Google Play

കൊ​ല്ലം: നാടിനെ നടുക്കിയ പു​റ്റി​ങ്ങ​ൽ വെ​ടി​ക്കെ​ട്ട്​ അ​പ​ക​ടവുമായി ബന്ധപ്പെട്ട കേസ്സിന്റെ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ ഫെ​ബ്രു​വ​രി 17 ലേ​ക്ക് മാറ്റിയാതായി കോടതി ഉത്തരവിട്ടു. കു​റ്റ​പ​ത്രം വാ​യി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യായുള്ള ആദ്യ വാ​ദം കേ​ൾ​ക്കു​ന്ന​തി​നാ​ണ് കേ​സ് ഫെബ്രുവരിയിൽ പ​രി​ഗ​ണി​ക്കു​ന്ന​ത്. അ​റ​സ്റ്റ്​ വാ​റ​ൻ​ഡ്​ നി​ല​വി​ലു​ള്ള 30 ആം പ്ര​തി അ​നു​രാ​ജി​ന് ഹാ​ജ​രാ​ക്കാ​ൻ സാ​വ​കാ​ശം തേ​ടി ജാ​മ്യ​ക്കാ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​​​യി​രു​ന്നു. ഈ ആവശ്യം കോടതി അംഗീകരിച്ച് സമയം അനുവദിച്ചു. 13 പ്ര​തി​ക​ൾ അ​വ​ധി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു. 43ാം പ്ര​തി വ​ർ​ക്ക​ല സ്വ​ദേ​ശി വി​നോ​ദ്​ മ​രി​ച്ച​താ​യി അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യെ അ​റി​യി​ച്ചു. കൊല്ലത്ത് പ്ര​ത്യേ​ക കോ​ട​തി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചെ​ങ്കി​ലും സ്ഥി​രം ജ​ഡ്ജി​യെ നി​യ​മി​ച്ചി​ട്ടി​ല്ലാത്തതിനാൽ പ്ര​ത്യേ​ക ചു​മ​ത​ല വ​ഹി​ക്കു​ന്ന നാ​ലാം അ​ഡീ​ഷ​ണ​ൽ ആ​ൻ​ഡ് ഡി​സ്ട്രി​ക്റ്റ് (ഫാ​സ്റ്റ് ട്രാ​ക്ക് ) കോ​ട​തി ജ​ഡ്ജി എ​സ്. സു​ഭാ​ഷ്​ ആ​ണ്​ ബു​ധ​നാ​ഴ്ച പു​റ്റി​ങ്ങ​ൽ വെ​ടി​ക്കെ​ട്ട്​ അ​പ​ക​ട കേ​സ് പ​രി​ഗ​ണി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന്​ വേ​ണ്ടി അ​ഡ്വ. കെ.​പി.​ജ​ബ്ബാ​ർ, അ​ഡ്വ. അ​മ്പി​ളി ജ​ബ്ബാ​ർ എ​ന്നി​വ​ർ ഹാ​ജ​രാ​യി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....