Wednesday, December 4, 2024 12:27 pm

വ്യാജ വാർത്ത ; ഏഷ്യാനെറ്റിനെതിരെ നിയമനടപടിക്കൊരുങ്ങി പി വി അൻവർ എം എൽ എ

For full experience, Download our mobile application:
Get it on Google Play

തനിക്കെതിരെയുള്ള വ്യാജ വാർത്തയിൽ ഏഷ്യാനെറ്റിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി വി അൻവർ എം എൽ എ. എവിടെയും ഭൂമി കയ്യേറിയിട്ടില്ലെന്നും നിയമ പോരാട്ടവുമായി മുന്നോട്ടു പോവുമ്പോൾ ഏഷ്യാനെറ്റ് ഇല്ലാത്ത കഥകൾ പ്രചരിപ്പിക്കുന്നുവെന്നും പത്രസമ്മേളനത്തിൽ പി വി അൻവർ എം എൽ എ പറഞ്ഞു. ‘എഷ്യാനെറ്റിനെതിരേ മാനനഷ്ടത്തിന് കേസ് കൊടുക്കും. പോക്‌സോ കേസിൽ നാളെ ഏഷ്യാനെറ്റ് ഓഫിസിൽ നടക്കുന്ന റെയ്ഡ് മറച്ചുവെയ്ക്കാനാണ് ഇപ്പോൾ അപവാദം പ്രചരിപ്പിക്കുന്നത്. നവകേരള സദസ്സ് തകർക്കാൻ ഏഷ്യാനെറ്റ് മുന്നിട്ടിറങ്ങിയിരിക്കുകയാണ്. കെ വി ഷാജിയ്ക്ക് ഏഷ്യാനെറ്റ് ഭക്ഷണവും ചെലവും കൊടുത്തതിന് തെളിവുണ്ട്. അനാവശ്യമായി മുഖ്യമന്ത്രിയെ പോലും ഈ വിഷയത്തിലേക്ക് വലിച്ചിഴക്കുന്നു. ഇതിനെ നിയമപരമായി തന്നെ നേരിടും’, പി വി അൻവർ എം എൽ എ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

memana-ad-up
kkkkk
memana-ad-up
rajan-new
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

 കെ.എസ്.എസ്.പി.എ. തിരുവല്ല നിയോജക മണ്ഡലം വാർഷിക സമ്മേളനം നടന്നു

0
തിരുവല്ല : സർവീസ് പെൻഷൻകാർക്കും കുടുംബ പെൻഷൻകാർക്കും അർഹതപ്പെട്ട 11-ാം...

ശബരിമലയിൽ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും വിലക്കേർപ്പെടുത്തി ഹൈക്കോടതി

0
കൊച്ചി : ശബരിമല, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും...

മാസപ്പടി കേസ് : ഇന്ന് ഡൽഹി ഹൈക്കോടതി അന്തിമവാദം കേൾക്കും

0
ഡൽഹി : പിണറായി വിജയൻ്റെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയുമായി...

ഡിജിറ്റൽ തട്ടിപ്പുകളിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
തി​രു​വ​ന​ന്ത​പു​രം : സംസ്ഥാനത്തെ ഡിജിറ്റൽ തട്ടിപ്പുകളിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഡിജിറ്റൽ...