പിണറായി വിജയനും ആർ എസ് എസും തമ്മിലുളള ബന്ധം ആറുമാസമായി താൻ പറയുന്നുണ്ടെന്ന് പി.വി.അൻവർ

For full experience, Download our mobile application:
Get it on Google Play

നിലമ്പൂർ: പിണറായി വിജയനും ആർ എസ് എസും തമ്മിലുളള ബന്ധം ആറുമാസമായി താൻ പറയുന്നുണ്ടെന്ന് പി.വി.അൻവർ. എം.വി.ഗോവിന്ദന്റെ ഹൃദയത്തിലുള്ളത് വായിലൂടെ വന്നു. പച്ചയായ സത്യമാണ് എം വി ഗോവിന്ദൻ പറഞ്ഞത്. എം വി ഗോവിന്ദൻ പറഞ്ഞതിനെ ആര്യാടൻ ഷൗക്കത്ത് ലളിതവൽക്കരിച്ചെന്നും പി.വി.അൻവർ ആരോപിച്ചു. ഒളിഞ്ഞ പിണറായി വാക്താവാണ് ഷൗക്കത്തെന്നും ആർഎസ്എസ് പിന്തുണക്കാരനാണെന്നും അൻവർ ആരോപിച്ചു. എം.ആർ അജിത് കുമാറിനെ ഡിജിപിയാക്കാൻ മുഖ്യമന്ത്രി കള്ളക്കളി നടത്തുന്നുവെന്നും ഡൽഹിയിലേക്ക് അയച്ച ഡിജിപി ലിസ്റ്റിൽ അജിത് കുമാറിന്റെ പേര് വന്നതിൽ വി.ഡി സതീശൻ ഒരു വാക്കും പറഞ്ഞില്ലെന്നും അൻവർ കുറ്റപ്പെടുത്തി. പാർട്ടി വോട്ട് ചോരാതെയിരിക്കാൻ സിപിഎം നിലമ്പൂരിൽ പണം കൊടുത്ത് വോട്ട് വാങ്ങുന്നുവെന്ന് ആരോപിച്ച അൻവർ ആർഎസ്എസ് വോട്ട് ലക്ഷ്യമിട്ട് മനപൂർവ്വമുള്ള പ്രസ്താവനയാണ് ഗോവിന്ദന്റേതെന്നും കൂട്ടിച്ചേർത്തു. പക്ഷേ ആളുകളെ തെറ്റിദ്ധരിപ്പിച്ച് ഒരു വോട്ടും കിട്ടാൻ പോകുന്നില്ലെന്നും അൻവർ വ്യക്തമാക്കി.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎംശ്രീ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം; മുന്നറിയിപ്പുമായി എം.എസ്.എഫ് നേതൃത്വം

0
കോഴിക്കോട്: പിഎംശ്രീയില്‍ പരസ്യപ്രതികരണവുമായി എംഎസ്എഫ്. പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഒരു...

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

ജയിൽവാസത്തിനിടെ ഭാരം വൻതോതിൽ കുറഞ്ഞു; പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

0
മുംബൈ: 48 ദിവസത്തിനിടെ 21 കിലോ ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ...