പിവിസി വോട്ടിങ്ങിന്റെ പേരിൽ ജീവനക്കാരെ പീഡിപ്പിക്കുന്നു : അഡ്വ. അനിൽ തോമസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : എട്ടു ദിവസം നീണ്ടുനിൽക്കുന്ന പിവിസി വോട്ടിങ് ജോലി 3 ദിവസം പൂർത്തിയാക്കിയിട്ടും കഷ്ടാനുഭവ ആഴ്ചയിൽ ഒരു വിഭാഗം ജീവനക്കാരെ തെരഞ്ഞുപിടിച്ച് ദേവാലയങ്ങളിലെ പ്രാർത്ഥനക്കോ വിശേഷദിവസങ്ങളിൽ വരുന്ന കുടുംബത്തോടൊപ്പം ഒത്തുചേരാനോ അനുവദിക്കാതെ പീഡിപ്പിക്കുന്നതായി ഡിസിസി പ്രസിഡന്റ് ഇൻ ചാർജ് അഡ്വ. അനിൽ തോമസ് ആരോപിച്ചു. പെസഹാ, ദുഃഖവെള്ളി, ദുഃഖശനി, ഈസ്റ്റർ ദിവസങ്ങളിൽ പോലും ഇവരെ തിരഞ്ഞുപിടിച്ചു ജോലി ചെയ്യിക്കുകയാണ്. മാനുഷിക പരിഗണന നൽകണമെന്ന് ആന്റോ ആന്റണി എം.പി രണ്ടു പ്രാവശ്യം ആവശ്യപ്പെട്ടിട്ടും ജില്ലാ കളക്ടർ അനുവാദം നൽകിയില്ല. ഇവരുടെ രാഷ്ട്രീയ പശ്ചാത്തലവും ഇത്തരമൊരു വേട്ടയാടലിന് കാരണമായിട്ടുണ്ടെന്ന് സംശയിക്കുന്നുവെന്നും അഡ്വ.അനിൽ തോമസ് പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...