പൊതുമരാമത്ത് ഓഫീസുകളില്‍ ആധാര്‍ അധിഷ്ഠിത ബയോമെട്രിക് പഞ്ചിങ് വരുന്നു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പൊതുമരാമത്ത് ഓഫീസുകളില്‍ ആധാര്‍ അധിഷ്ഠിത ബയോമെട്രിക് പഞ്ചിങ് വരുന്നു. തുടക്കമെന്ന നിലയില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ജീവനക്കാര്‍ ആധാറിന്റെ അവസാന എട്ടക്ക നമ്പര്‍ പഞ്ചിങ് യന്ത്രത്തില്‍ ടൈപ് ചെയ്തശേഷം വിരലടയാളം പതിപ്പിച്ച്‌ ഹാജര്‍ രേഖപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തുടര്‍ച്ചയായി വൈകിയെത്തുന്നത് അവധിയായി കണക്കാക്കാനും ഔദ്യോഗിക കാര്യങ്ങള്‍ക്ക് വേറെ ഓഫീസുകളില്‍ പോകുന്ന ജീവനക്കാര്‍ക്ക് അവിടെ ഹാജര്‍ രേഖപ്പെടുത്താനും കഴിയുന്ന സംവിധാനമാണിത്. പരീക്ഷണം വിജയിച്ചാല്‍ ആധാര്‍ വിവരങ്ങള്‍ ഉള്‍പെടുന്ന ഐഡി കാര്‍ഡ് ജീവനക്കാര്‍ക്ക് നല്‍കും. ഐഡി കാര്‍ഡ് മെഷീന് മുന്നില്‍ കാണിക്കുന്നതോടെ ആധാര്‍ നമ്പര്‍ തെളിയും. തുടര്‍ന്ന് ഏതു വിരല്‍ ഉപയോഗിച്ചും പഞ്ചിങ് നടത്താം. ആധാര്‍ നമ്പരിന്റെ അവസാന എട്ടക്കം ഓര്‍ത്തിരിന്നാലും മതി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് അവതരണം ആരംഭിച്ചു ; ലക്ഷ്യങ്ങള്‍ വിവരിച്ച്‌ മുഖ്യമന്ത്രി

0
തിരുവനന്തപുരം : യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് അവതരണം ആരംഭിച്ചു. ചെയറിലെത്തിയ...

‘ലോസ്റ്റ് കനേഡിയൻസ് ’ നിയമപ്രകാരം നൽകിയ പൗരത്വ സർട്ടിഫിക്കറ്റുകൾ സസ്‌പെൻഡ് ചെയ്ത് കാനഡ ;...

0
ഒട്ടാവ: ‘ലോസ്റ്റ് കനേഡിയൻസ് ’ നിയമഭേദഗതിയുടെ അടിസ്ഥാനത്തിൽ പൗരത്വം നേടിയ ആയിരക്കണക്കിന്...

നാറാണംമൂഴി ഗ്രാമപഞ്ചായത്തില്‍ പുഷ്പ കൃഷി ആരംഭിച്ചു

0
അത്തിക്കയം : വരാനിരിക്കുന്ന ഓണാഘോഷത്തിന് ആവശ്യമായ പൂക്കളുടെ കാര്യത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക...

ലക്ഷങ്ങളുടെ ഹെറോയിൻ കണ്ടെടുത്തു ; ബംഗാൾ സ്വദേശി പിടിയിൽ

0
തിരുവനന്തപുരം: കാട്ടാക്കട തച്ചോട്ടുകാവിൽ ലക്ഷങ്ങളുടെ ഹെറോയിനുമായി ഇതര സംസ്ഥാനക്കാരൻ പിടിയിൽ. തച്ചോട്ടുകാവ്...