കുമ്പഴയില്‍ നിന്നും പെരുമ്പാമ്പിനെ പിടിച്ചു

For full experience, Download our mobile application:
Get it on Google Play

കുമ്പഴ : കുമ്പഴയില്‍ നിന്നും ഇന്നലെ രാത്രി പെരുമ്പാമ്പിനെ പിടിച്ചു. രാത്രി 9 മണിയോടെയാണ് കുമ്പഴ കാവുംങ്കൽ സാലിയുടെ കോഴിക്കൂടിന് സമീപം പാമ്പിനെ കണ്ടത്. ഏകദേശം 20 കിലോയോളം ഭാരമുള്ളതായിരുന്നു ഇത്. വിവരമറിഞ്ഞ് എത്തിയ സാമൂഹ്യ പ്രവർത്തകനും സിവിൽ ഡിഫൻസ് ജില്ലാ ഡിവിഷണൽ വാർഡനുമായ ഫിലിപ്പോസ് മത്തായി (ബിജു കുമ്പഴ), അനിൽ കാവുംങ്കൽ, രഞ്ചു പൂവേലിൽ എന്നിവർ ചേർന്ന് പാമ്പിനെ പിടികൂടി. പതിനാറാം വാർഡ് കൌണ്‍സിലര്‍ ജെറിയെ വിവരം അറിയിച്ചതിനെ തുടർന്ന് വനപാലകർ എത്തി പാമ്പിനെ കൊണ്ട് പോയി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീണാ ജോർജിനെ ആക്രമിച്ചെന്ന കേസ് തുടരന്വേഷണത്തിന് എസ്ഐടി ; എംഎൽഎയുടെ പരാതിയിൽ ഉത്തരവിട്ട് സർക്കാർ

0
തിരുവനന്തപുരം: മുൻ മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആക്രമിച്ചെന്ന...

വടക്കൻ കേരളത്തിൽ മഴ കനക്കും ; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് ; ജാ​ഗ്രതാനിർ​ദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരവും കൊല്ലവും ഒഴികെ 12...

ബൈക്കിൽ പോയ ദമ്പതികളെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു ; യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു ; 5...

0
ഭോപാൽ : ക്ഷേത്രദർശനം കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ദമ്പതികളെ തട്ടിക്കൊണ്ടുപോയി...

കൊടൈക്കനാലിലേക്ക് സുഹൃത്തുക്കൾക്കൊപ്പം യാത്ര ; യുവാവിനെ കാണാതായിട്ട് ഒരുമാസം

0
പാലക്കാട്: കൊടേക്കനാലിൽ കൂട്ടുകാർക്കൊപ്പം ഉല്ലാസയാത്ര പോയ ശേഷം കാണാതായ മണ്ണാർക്കാട് തച്ചമ്പാറ...