വേ​ൾ​ഡ് ട്രാ​വ​ൽ അ​വാ​ർ​ഡ് സ്വന്തമാക്കി ഖ​ത്ത​ർ എ​യ​ർ​വേ​സ്

For full experience, Download our mobile application:
Get it on Google Play

ദോ​ഹ: ​ലോ​കോ​ത്ത​ര സ​ർ​വി​സു​മാ​യി യാ​ത്ര​ക്കാ​രു​ടെ ഇ​ഷ്ട എ​യ​ർ​ലൈ​ൻ​സാ​യി പേ​രെ​ടു​ത്ത ഖ​ത്ത​ർ എ​യ​ർ​വേ​സി​നെ തേടി വീ​ണ്ടും അ​ന്താ​രാ​ഷ്ട്ര അം​ഗീ​കാ​ര​ങ്ങ​ൾ. വേ​ൾ​ഡ് ട്രാ​വ​ൽ അ​വാ​ർ​ഡി​ന്റെ ലോ​ക​ത്തെ ലീ​ഡി​ങ് എ​യ​ർ​ലൈ​ൻ, ലീ​ഡി​ങ് എ​യ​ർ​ലൈ​ൻ ബി​സി​ന​സ് ക്ലാ​സ്, ലീ​ഡി​ങ് എ​യ​ർ​ലൈ​ൻ ലോ​ഞ്ച് എ​ന്നീ മൂ​ന്ന് പു​ര​സ്കാ​ര​ങ്ങ​ളാ​ണ് ദേ​ശീ​യ എ​യ​ർ​ലൈ​ൻ സ്ഥാ​പ​ന​മാ​യ ഖ​ത്ത​ർ എ​യ​വേ​സി​നെ തേ​ടി​യെ​ത്തി​യ​ത്. ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്കാ​യി സ​ർ​വി​സ് ന​ട​ത്തി​ക്കൊ​ണ്ട്, യാ​ത്ര​ക്കാ​രി​ൽ നി​ന്നും നേ​ടി​യെ​ടു​ത്ത അം​ഗീ​കാ​ര​ത്തി​ന്റെ സാ​ക്ഷ്യ​മാ​യാ​ണ് ‘വേ​ൾ​ഡ് ട്രാ​വ​ൽ അ​വാ​ർ​ഡി​ന്റെ ലീ​ഡി​ങ് എ​യ​ർ​ലൈ​ൻ’ പു​ര​സ്കാ​രം സ്വ​ന്ത​മാ​ക്കി​യ​ത്. ഏ​റ്റ​വും മി​ക​ച്ച ഗു​ണ​മേ​ന്മ​യു​ള്ള സ​ർ​വീസും, സു​ര​ക്ഷി​ത​വും സം​തൃ​പ്ത​വു​മാ​യ യാ​ത്രാ സൗ​ക​ര്യ​വും, മി​ക​ച്ച യാ​ത്രാ​നു​ഭ​വ​വു​മെ​ല്ലാ​മാ​ണ് ദേ​ശീ​യ എ​യ​ർ​ലൈ​ൻ കാ​രി​യ​റി​നെ ന​മ്പ​ർ വ​ൺ ആ​ക്കി മാ​റ്റി​യ​ത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബഖ്ത്യാർപൂരിന്റെ പേര് നിതീഷ്പൂരാക്കണമെന്ന് ബിഹാറിലെ മന്ത്രി ; നിർദ്ദേശം തള്ളി ജെഡിയു

0
പാട്‌ന : ബിഹാർ മുൻ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജന്മസ്ഥലമായ ബഖ്ത്യാർപൂരിന്റെ...

പിണറായി വിജയനും മുഹമ്മദ് റിയാസ് എംഎല്‍എക്കും ടി. വീണക്കുമെതിരായ ഇഡി നടപടികള്‍ക്കിടെ ഫേസ്ബുക് പോസ്റ്റുമായി...

0
കോഴിക്കോട്: മാസപ്പടിക്കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസ് എംഎല്‍എക്കും...

‘എസ്ഐആർ രക്തരഹിത കൂട്ടക്കൊല’ ; വോട്ടർപട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യുന്നതിൽ രൂക്ഷവിമർശനവുമായി പ്രകാശ്...

0
ഹൈദരാബാദ് : വോട്ടർപട്ടികയിൽ നിന്ന് വൻതോതിൽ പേരുകൾ നീക്കം ചെയ്യുന്നത് ‘രക്തരഹിത...

കോഴിക്കോട് ടൗൺ പോലീസിനെതിരെ ഗുരുതര ആരോപണവുമായി യുവതി രം​ഗത്ത്

0
കോഴിക്കോട്: കോഴിക്കോട് ടൗൺ പോലീസിനെതിരെ ഗുരുതര ആരോപണവുമായി യുവതി രം​ഗത്ത്. സി...