അ​ന്താ​രാ​ഷ്ട്ര കോ​ട​തി വി​ധി​യെ പ്ര​ശം​സി​ച്ച് ഖ​ത്ത​ർ

For full experience, Download our mobile application:
Get it on Google Play

ദോ​ഹ: ഗാ​സ​യി​ൽ ഇ​സ്ര​യേ​ൽ ന​ട​ത്തു​ന്ന യു​ദ്ധ കു​റ്റ​ങ്ങ​ളി​ൽ അ​ന്താ​രാ​ഷ്ട്ര നീ​തി ന്യാ​യ കോ​ട​തി പ്ര​ഖ്യാ​പി​ച്ച വി​ധി​യെ പ്ര​ശം​സി​ച്ച് ഖ​ത്ത​ർ. ഗാ​സ​യി​ൽ വം​ശ​ഹ​ത്യ ഇസ്രയേ​ൽ ത​ട​യ​ണ​മെ​ന്നും മാ​നു​ഷി​ക സ​ഹാ​യ​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നു​മാ​ണ് കോ​ട​തി വി​ധി.

വെ​ള്ളി​യാ​ഴ്ച​യാ​ണ് വി​ധി​യെ പ്ര​ശം​സി​ച്ച് ഖ​ത്ത​ർ രം​ഗ​ത്തെ​ത്തി​യ​ത്. നീ​തി ന്യാ​യ കോ​ട​തി​യു​ടെ താ​ത്കാ​ലി​ക ന​ട​പ​ടി​ക​ളെ സ്വാ​ഗ​തം ചെ​യ്യു​ന്നു. മ​നു​ഷ്യ​ത്വ​ത്തി​ന്‍റെ​യും അ​ന്താ​രാ​ഷ്ട്ര നീ​തി​യു​ടെ​യും വി​ജ​യ​മാ​ണി​തെ​ന്നും ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിന്റെ വരാന്ത തൂത്തു വാരുന്നതിനിടെ വീട്ടമ്മയുടെ മാല പൊട്ടിച്ചെടുത്ത് മോഷ്ടാവ് രക്ഷപ്പെട്ടു

0
മലപ്പുറം: താനാളൂർ ചുങ്കത്ത് വീടിന്റെ വരാന്തിൽ തൂത്തുവാരുന്നതിനിടെ വീട്ടമ്മയുടെ കഴുത്തിൽ...

തൊടുപുഴയിൽ കെട്ടിടം തകർന്ന് തൊഴിലാളികൾ മരിച്ച സംഭവം ; നഗരസഭയുടെ വാദം തള്ളി കോതമംഗലം...

0
ഇടുക്കി: തൊടുപുഴയിൽ കെട്ടിടം തകർന്ന് തൊഴിലാളികൾ മരിച്ച സംഭവത്തിൽ സുരക്ഷാക്രമീകരണങ്ങൾ പാലിച്ചില്ലെന്ന...

അട്ടപ്പാടി ഇരട്ടക്കൊലപാതകം ; പ്രതിയെ പിടികൂടി പോലീസ്

0
പാലക്കാട്: അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ പ്രതിയെ പിടികൂടി പോലീസ്. പശ്ചിമ ബംഗാൾ സ്വദേശിയായ...

ഏനാത്ത് പാലത്തിന്റെ കൈവരിക്ക് മുകളില്‍ സംരക്ഷണ വേലി സ്ഥാപിച്ചു

0
അടൂര്‍ : നദിയില്‍ വീണ് അപകടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ഏനാത്ത് പാലത്തിന്റെ  ഉയരം...