ഒത്തുകളി വിവാദത്തില്‍ പ്രതികരിച്ച് ശുഐബ് മാലിക്

For full experience, Download our mobile application:
Get it on Google Play

ലാഹോര്‍: തനിക്കെതിരേ ഉയര്‍ന്ന ഒത്തുകളി ആരോപണത്തില്‍ ശക്തമായി പ്രതികരിച്ച് പാകിസ്താന്‍ ഓള്‍ റൗണ്ട് താരവും ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ഫോര്‍ച്യൂണ്‍ ബാരിഷല്‍ ടീമംഗവുമായ ശുഐബ് മാലിക്. ഫോര്‍ച്യൂണ്‍ ബാരിഷലുമായി വേര്‍പിരിയാനുള്ള തീരുമാനവും ശുഐബ് വിശദീകരിച്ചു. ദുബായില്‍ നേരത്തേ ഏറ്റ മാധ്യമ പരിപാടിയില്‍ പങ്കെടുക്കേണ്ട ആവശ്യത്താലാണ് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍നിന്ന് തത്കാലം വിട്ടുനില്‍ക്കുന്നതെന്നും ഷുഐബ് വ്യക്തമാക്കി.

ബി.പി.എല്‍. നടന്നുകൊണ്ടിക്കേ, ഷുഐബ് മാലിക് ഫോര്‍ച്യൂണ്‍ ബാരിഷല്‍ ടീം വിട്ടതില്‍ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഒത്തുകളി സംശയത്തെത്തുടര്‍ന്ന് ഷുഐബുമായുള്ള കരാര്‍ അവസാനിപ്പിക്കുകയായിരുന്നെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജനുവരി 22-ന് ഖുല്‍ന ടൈഗേഴ്‌സിനെതിരായ മത്സരത്തില്‍ ഒരോവറില്‍ മൂന്ന് നോബോളുകള്‍ എറിഞ്ഞതാണ് സംശയത്തിന് വഴിവെച്ചത്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏനാത്ത് പാലത്തിന്റെ കൈവരിക്ക് മുകളില്‍ സംരക്ഷണ വേലി സ്ഥാപിച്ചു

0
അടൂര്‍ : നദിയില്‍ വീണ് അപകടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ഏനാത്ത് പാലത്തിന്റെ  ഉയരം...

സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസി പുതിയ സ്പോൺസർഷിപ്പ് പദ്ധതി ആരംഭിച്ചു

0
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപദ്ധതിയുടെ ഭാഗമായി പൊതുഗതാഗത സൗകര്യം...

സൗദിയെ വിറപ്പിച്ച് ഹൂതികളുടെ ആക്രമണം ; ലക്ഷ്യം എണ്ണ കേന്ദ്രങ്ങളും പ്രധാന നഗരങ്ങളും

0
റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഇറാൻ പിന്തുണയുള്ള യെമനിലെ ഹൂതികൾ...

മാസപ്പടി കേസിൽ നിർണായക വഴിത്തിരിവിൽ വ്യക്തിപരമായി വലിയ സന്തോഷമുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

0
കോട്ടയം: മാസപ്പടി കേസിൽ നിർണായക വഴിത്തിരിവിൽ വ്യക്തിപരമായി വലിയ സന്തോഷമുണ്ടെന്ന് മാത്യു...