ഖത്തർ ആഭ്യന്തര മന്ത്രി വിവാഹിതനായി

For full experience, Download our mobile application:
Get it on Google Play

ദോ​ഹ : ഖ​ത്ത​റിലെ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര സു​ര​ക്ഷാ സേ​ന​യാ​യ ലെ​ഖ്‌​വി​യ ക​മാ​ൻ​ഡ​റു​മാ​യ ശൈ​ഖ് ഖ​ലീ​ഫ ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി വിവാഹിതനായി. വിവാഹം അൽ വജബ കൊട്ടാരത്തിൽ വച്ച് പ്രൗഢഗംഭീരമായി നടന്നു. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി, മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനി, ഡപ്യൂട്ടി അമീർ ഷെയ്ഖ് അബ്ദുള്ള ബിൻ ഹമദ് അൽതാനി, അമീറിന്‍റെ വ്യക്തിഗത പ്രതിനിധി ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽതാനി, ഷെയ്ഖ് അബ്ദുള്ള ബിൻ ഖലീഫ അൽതാനി, ഷെയ്ഖ് മുഹമ്മദ് ബിൻ ഖലീഫ അൽതാനി, ഷെയ്ഖ് മിഷാൽ ബിൻ ഹമദ് അൽതാനി തുടങ്ങിയ ഭരണാധികാരികളും വിവിധ രാജ്യങ്ങളിലെ അംബാസിഡർമാരും വിവാഹാഘോഷത്തിൽ പങ്കെടുത്തു. ശൈ​ഖ് നാ​സ​ർ ബി​ൻ ഹ​സ​ൻ അ​ൽ അ​ബ്ദു​ൽ റ​ഹ്മാ​ൻ ആ​ൽ​ഥാ​നി​യു​ടെ മ​ക​ൾ ആയ ശൈ​ഖ ഫാ​ത്തി​മ​യാ​ണ് വ​ധു. അ​മീ​രി ദി​വാ​നാ​ണ് വി​വാ​ഹ വി​വ​രം ഔ​ദ്യോ​ഗി​ക​മാ​യി ലോകത്തെ അ​റി​യി​ച്ച​ത്. 1991 നവംബറിൽ ജനിച്ച ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽ താനി, ഖത്തറിന്‍റെ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനിയുടെയും ഷെയ്ഖ മോസ ബിൻത് നാസറിന്‍റെയും ഇളയ മകനാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വാതന്ത്ര്യദിനാഘോഷത്തില്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചുള്ള സര്‍ക്കാരിന്റെ ഒന്നാം ഉത്തരവ് പുറത്ത്

0
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തില്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചുള്ള സര്‍ക്കാരിന്റെ ഒന്നാം ഉത്തരവ്...

വന്ദേമാതരം വിവാദത്തിൽ പ്രതികരണവുമായി മുൻ മന്ത്രി പി രാജീവ്

0
പാലക്കാട്: വന്ദേമാതരം വിവാദത്തിൽ പ്രതികരണവുമായി മുൻ മന്ത്രി പി രാജീവ്. വിദ്യാഭ്യാസ...

പെരുമ്പാവൂരിൽ പെരുമ്പാമ്പിന്റേതെന്ന് സംശയിക്കുന്ന മുട്ടകൾ കണ്ടെത്തി

0
കൊച്ചി: പെരുമ്പാവൂർ വെങ്ങോല പഞ്ചായത്തിൽ വീട്ടുമുറ്റത്ത് പെരുമ്പാമ്പിന്റേതെന്ന് സംശയിക്കുന്ന ഒൻപത്...

നിർണ്ണായക തെളിവ് ; ശബരിമല നെയ്യ് അഴിമതി കേസിൽ പി.എസ് പ്രശാന്തിന് കുരുക്കായി സ്വന്തം...

0
തിരുവനന്തപുരം : ശബരിമലയിലെ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം പ്രസിഡന്റ്...