റമദാൻ മാസത്തിൽ രാജ്യത്തെ സ്വകാര്യ മേഖലയിലെ പ്രവൃത്തി സമയം കുറച്ചുകൊണ്ട് ഖത്തർ തൊഴിൽ മന്ത്രാലയം ഉത്തരവിറക്കി

For full experience, Download our mobile application:
Get it on Google Play

ദോഹ : വിശുദ്ധ റമദാൻ മാസത്തിൽ രാജ്യത്തെ സ്വകാര്യ മേഖലയിലെ പ്രവൃത്തി സമയം കുറച്ചുകൊണ്ട് ഖത്തർ തൊഴിൽ മന്ത്രാലയം ഉത്തരവിറക്കി. ഫെബ്രുവരി 18-ന് റമദാൻ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന പശ്ചാത്തലത്തിലാണ് പൊതുജനങ്ങളുടെ സൗകര്യാർത്ഥം പ്രവൃത്തി സമയത്തിൽ ഇളവ് വരുത്തിയിരിക്കുന്നത്. പുതുക്കിയ പ്രവൃത്തി സമയ പ്രകാരം സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ജോലി സമയം ആഴ്ചയിൽ 36 മണിക്കൂറായി ഖത്തർ തൊഴിൽ മന്ത്രാലയം കുറച്ചു. ഇതനുസരിച്ച് പ്രതിദിനം പരമാവധി ആറ് മണിക്കൂർ മാത്രമാണ് പ്രവൃത്തി സമയം.

എല്ലാ വിഭാഗം ജീവനക്കാർക്കും ഈ ഇളവ് ബാധകമാണ്. ജോലിയുടെ സ്വഭാവമനുസരിച്ച് ജീവനക്കാരുടെ ഷിഫ്റ്റുകളിൽ മാറ്റം വരുത്താൻ കമ്പനികൾക്ക് അനുവാദമുണ്ട്. നിശ്ചയിച്ചിട്ടുള്ള സമയത്തിൽ കൂടുതൽ ജീവനക്കാരെക്കൊണ്ട് ജോലി ചെയ്യിപ്പിക്കാൻ പാടില്ല. നിയമം ലംഘിച്ച് ജീവനക്കാരെക്കൊണ്ട് കൂടുതൽ സമയം ജോലി ചെയ്യിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ജോലി സമയം കുറഞ്ഞാലും ജീവനക്കാരുടെ വേതനം കുറയ്ക്കാൻ പാടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...